സേവന വാർത്തകൾ

പാലക്കാട് ബ്രഹ്മാകുമാരീസിന്‍റെ പുതിയ കെട്ടിടം നിര്‍മ്മാണത്തിന് വേണ്ടി ഭൂമി പൂജ നടത്തി

പാലക്കാട് ബഹ്മാകുമാരീസിന്‍റെ പുതുവത്സരാഘോഷം ശിവജ്യോതിഭവനില്‍ ഡിസംബര്‍ 10ാം തിയ്യതി  നടന്നു. ഒപ്പം പുതിയ കെട്ടിടം നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഭൂമി പൂജയും നടത്തി.  പാലക്കാട്, മലപ്പുറം ഭാഗങ്ങളിലായി  കുറെയധികം പ്പേര്‍  വന്നിരുന്നു. ബഹ്മാകുമാരീ മീനാജി ഭൂമിപൂജ നടത്തി. ഒപ്പം   ബഹ്മാകുമാരന്‍ ഗോപാലക്യഷ്ണന‍്‍ കാര്യം നിര്‍വ്വഹിച്ചു.

Photo Gallery

Scroll to Top