സാഗരത്തില്‍ ഒഴുകിയെത്തുന്ന നദീജലത്തെ സാഗരം ഉള്‍ക്കൊള്ളുന്നു. നദീജലത്തിന് സാഗരത്തിന്‍റെ വിശാലതയില്‍ അഭയം ലഭിക്കുന്നതോടെ നദീജലം സാഗര സംസ്കാരത്തിലേക്ക് ലയനം ചെയ്യുന്നു. ഇപ്പോള്‍ ഒഴുകിയെത്തില നദീജലം സാഗരത്തിന്‍റെ ഭാഗമായി നിന്നുകൊണ്ട് ഇനി വരാനിരിക്കുന്ന ജലത്തിന് വരവേല്‍പ്പൊരുക്കുന്നു.ഈശ്വരനില്‍ ഹൃദയവിശ്രമം നേടിയ മക്കളും ഇതുപോലെയായിരിക്കണം. പരമപിതാവിന്‍റെ