സര്‍വ്വ സമര്‍ത്ഥനായ ടീച്ചറുടെ ശ്രേഷ്ഠ വിദ്യാര്‍ത്ഥിയാകൂ.

Date : Rev. 26-05-2019 / AV 03-12-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് സര്‍വ്വശക്തിവാനായ ബാബ തന്‍റെ  നാല് ഭാഗത്തുമുള്ള  ശക്തി സേനയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആരാരെല്ലാമാണ് സദാ സര്‍വ്വ ശക്തികളുടെയും ശസ്ത്രധാരി മഹാവീരരായ വിജയി വിശേഷ ആത്മാക്കള്‍,ആരെല്ലാം സദാ ഇല്ല എന്നാല്‍ സമയത്ത്, സമയത്തിനനുസരിച്ച് ശസ്ത്രധാരികളാകുന്നു, ആരെല്ലാം സമയത്ത് ശസ്ത്രധാരിയാകുന്നതിന് പരിശ്രമിക്കുന്നു അതിനാല്‍ ഇടയ്ക്ക് യുദ്ധം ചെയ്യുന്നു, ഇടയ്ക്ക് തോല്ക്കുന്നു. അങ്ങനെ മൂന്ന് പ്രകാരത്തിലുള്ള സേനയിലെ അധികാരി കുട്ടികളെ കണ്ടു. സമയത്തിനനുസരിച്ച് ശസ്ത്രധാരിയാകുന്നതില്‍ സമയം ടീച്ചറായി മാറുന്നു. സമയമാകുന്ന ടീച്ചറിന്‍റെ ആധാരത്തില്‍ മുന്നോട്ട് പോകുന്നവര്‍ സര്‍വ്വ ശക്തിവാനായ ടീച്ചറിന്‍റെ ശിക്ഷണത്തിലൂടെ എവര്‍റെഡിയാകാത്തത് കാരണം ഇടയ്ക്ക് സമയത്ത് ചതിക്കപ്പെടുന്നു. ചതിക്കപ്പെടുന്നതിലൂടെ സ്മൃതിയാകുന്ന ബോധത്തിലേക്ക് വരുന്നു അതിനാല്‍ സര്‍വ്വശക്തിവാനായ ടീച്ചറുടെ ശ്രേഷ്ഠമായ വിദ്യാര്‍ത്ഥിയാകൂ. സമയമാകുന്ന ടീച്ചറുടെ വിദ്യാര്‍ത്ഥിയല്ല.

ചില കുട്ടികള്‍ ബാപ്ദാദായോട് ആത്മീയ സംഭാഷണം ചെയ്യുന്നു അഥവാ പരസ്പരം ആത്മീയ സംഭാഷണം ചെയ്യുന്നു, സാധാരണ രൂപത്തിലൂടെ ഇത് പറഞ്ഞുകൊണ്ടിരിയ്ക്കുന്നു- സമയം വരുമ്പോള്‍ താനേ ശരിയാകും. സമയത്ത് കാണിക്കാം അഥവാ സമയത്ത് ചെയ്യാം. എന്നാല്‍ നിങ്ങള്‍ വിശ്വപരിവര്‍ത്തകരായ കുട്ടികള്‍ക്ക് സമ്പന്നമായ ശ്രേഷ്ഠ സമയത്തെ ആഹ്വാനം ചെയ്യുന്നതിനുള്ള കാര്യമാണ് ലഭിച്ചിരിക്കുന്നത്. നിങ്ങള്‍ സ്വര്‍ണ്ണിമ പ്രഭാത സമയം കൊണ്ടു വരുന്നതിന് നിമിത്തമാണ്. നിങ്ങള്‍ സമയമാകുന്ന രചനയുടെ മാസ്റ്റര്‍ രചയിതാവാണ്, സമയം അതായത് യുഗപരിവര്‍ത്തകരാണ്. ഡബിള്‍ കാലന്‍റെ മേല്‍ വിജയികളാണ്. ഒന്ന് കാലന്‍ അര്‍ത്ഥം സമയം. രണ്ടാമത്തെ കാലന്‍ അര്‍ത്ഥം മൃത്യുവിന് വശപ്പെടുന്നില്ല. വിജയിയാണ്. അമര്‍ ഭവ എന്നതിന്‍റെ വരദാനി സ്വരൂപമാണ് അതിനാല്‍ സമയത്തിനനുസരിച്ച് ചെയ്യുന്നവരല്ല എന്നാല്‍ ബാബയുടെ ആജ്ഞയനുസരിച്ച് നടക്കുന്നവരാണ്. സമയം അജ്ഞാനി ആത്മാക്കളുടെയും ടീച്ചറായി മാറുന്നു. നിങ്ങളുടെ ടീച്ചര്‍ സമര്‍ത്ഥനായ ബാബയാണ്. ഏതൊരു തയ്യാറെടുപ്പും സമയത്തിനു മുമ്പേ ചെയ്യും അല്ലാതെ സമയത്തല്ല. എവര്‍റെഡി സര്‍വ്വ ശസ്ത്രധാരി ശക്തി സേനയിലേതാണ്. അതിനാല്‍ സദാ സ്വയത്തെ ചെക്ക് ചെയ്യൂ- സര്‍വ്വശക്തികളാകുന്ന ശസ്ത്രങ്ങള്‍ ധാരണ ചെയ്തിട്ടുണ്ടോ? ഏതൊരു ശക്തി അര്‍ത്ഥം ആയുധം കുറവായിട്ടുണ്ടെങ്കില്‍ മായ അതേ ശക്തിഹീനതയുടെ  വിധിയിലൂടെതന്നെ യുദ്ധം ചെയ്യും അതിനാല്‍ ഇതില്‍ അലസരാകരുത്, എല്ലാം ശരിയാണ്, ഒരു കാര്യത്തിന്‍റെ മാത്രം കുറവാണുള്ളത്, എന്നാല്‍ ആ കുറവ് മായയുടെ യുദ്ധത്തിനുള്ള മാര്‍ഗ്ഗമായി മാറും. ബാബയുടെ കുട്ടികളോടുള്ള പ്രതിജ്ഞയാണ്- ബാബയുടെ ഓര്‍മ്മയുള്ളയിടത്ത് സദാ ബാബ കൂടെയുണ്ട്. അതേപോലെ മായയുടെയും വെല്ലുവിളിയാണ് കുറവുള്ളയിടത്ത് ഞാന്‍ വ്യാപിച്ചിരിക്കുന്നു അതിനാല്‍ കുറവിന്‍റെ അംശമെങ്കിലും ഉണ്ടെങ്കില്‍ അത് മായയുടെ വംശത്തെ ആഹ്വാനം ചെയ്യും. സര്‍വ്വ ശക്തിവാന്‍റെ കുട്ടികള്‍ സര്‍വ്വതിലും സമ്പന്നമാകണം. ബാബ കുട്ടികള്‍ക്ക് നല്‍കുന്ന സമ്പത്തിന്‍റെ അധികാരം അഥവാ ടീച്ചറിന്‍റെ രൂപത്തില്‍ ഈശ്വരീയ പഠിത്തത്തിന്‍റെ പ്രാപ്തി അഥവാ ഡിഗ്രി നല്‍കുന്നു, അവര്‍ എന്താണ് വര്‍ണ്ണിക്കുന്നത്? സര്‍വ്വ ഗുണ സമ്പന്നം എന്നാണോ അതോ ഗുണ സമ്പന്നന്‍ എന്നാണോ പറയുന്നത്? സമ്പൂര്‍ണ്ണ നിര്‍വ്വികാരി, 16 കലാ സമ്പന്നന്‍ എന്നു പറയുന്നു, 14 കല എന്ന് പറയുന്നില്ല. 100 ശതമാനം സമ്പൂര്‍ണ്ണ സുഖം, ശാന്തിയുടെ സമ്പത്തെന്നു പറയുന്നു. അപ്പോള്‍ അങ്ങനെ തന്നെ ആകണ്ടേ അതോ കുറച്ച് കുറവുകള്‍ ഇല്ലാതാകും എന്നാണോ മനസ്സിലാക്കുന്നത്? കര്‍മ്മ കണക്കും ഗഹനമാണ്. ഭോലാനാഥനുമാണ് എന്നാല്‍ കര്‍മ്മത്തിന്‍റെ ഗതിയുടെ ജ്ഞാതാവുമാണ്. നല്‍കുന്നത് നിറയേയാണ്, ഓരോ കണത്തിന്‍റെയും കണക്ക് പറയുന്നു. ഒന്നോ അരയോ കുറവ് അവശേഷിക്കുന്നുവെങ്കില്‍ പ്രാപ്തിയിലും അര ജന്മം, ഒരു ജന്മം പിന്നിലേക്ക് പോകുന്നു. ശ്രീകൃഷ്ണനോടൊപ്പം അഥവാ വിശ്വ മഹാരാജന്‍റെ, ലക്ഷ്മീ നാരായണന്‍റെ റോയല്‍ കുടുംബത്തില്‍ അഥവാ സമീപ സംബന്ധത്തില്‍ വരാന്‍ സാധിക്കില്ല. ഏതു പോലെ സംവത്സരം ഒന്ന് ഒന്നില്‍ നിന്ന് ആരംഭിക്കുന്നു. അതേപോലെ പുതു സംബന്ധം, പുതിയ പ്രകൃതി, നമ്പര്‍വണ്‍ പുതിയ ആത്മാക്കള്‍, പുതിയത് അര്‍ത്ഥം മുകളില്‍ നിന്ന് വന്നിട്ടുള്ള പുതിയ ആത്മാക്കള്‍, പുതിയ രാജ്യം, ഈ നവീനതയുടെ സമയത്തിന്‍റെ സുഖം, സതോപ്രധാനമായ നമ്പര്‍വണ്‍ പ്രകൃതിയുടെ സുഖം നമ്പര്‍വണ്‍ ആത്മാക്കള്‍ക്കേ പ്രാപ്തമാക്കാന്‍ സാധിക്കൂ. നമ്പര്‍വണ്‍ അര്‍ത്ഥം മായയുടെ മേല്‍ വിജയിക്കുന്നവര്‍. അതിനാല്‍ കണക്ക് പൂര്‍ത്തിയാകും. ബാബയില്‍ നിന്നും വരദാനം അഥവാ സമ്പത്ത് പ്രാപ്തമാക്കുന്നതിനുള്ള പ്രതിജ്ഞയെടുത്തിട്ടുണ്ട്- കൂടെയിരിക്കും, കൂടെ പോകും, പിന്നെ തിരികെ ബ്രഹ്മാബാബയോടൊപ്പം രാജ്യത്തില്‍ വരും. പിന്നാലെ വരും എന്ന പ്രതിജ്ഞയല്ലല്ലോ എടുത്തിരിക്കുന്നത്? സമാനമാകുക തന്നെ വേണം, കൂടെയിരിക്കണം. സമ്പന്നത സമാനത സദാ കൂടെ വരുന്നതിന്‍റെ പ്രാപ്തിയുടെ  അധികാരിയാക്കുന്നു. അതിനാല്‍ സമ്പന്നവും സമാനവുമാകുന്നതിന്‍റെ സമയത്തെ അലസതയില്‍ നഷ്ടപ്പെടുത്തി അന്തിമ സമയത്ത് ബോധത്തില്‍ വന്നാല്‍ എന്ത് പ്രാപ്തമാകും!

അതിനാല്‍ ഇന്ന് സര്‍വ്വരുടെയും ശക്തികളുടെ ശസ്ത്രങ്ങളെ ചെക്കിംഗ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. റിസള്‍ട്ട് കേള്‍പ്പിച്ചു- മൂന്ന് പ്രകാരത്തിലുള്ള കുട്ടികളെ കണ്ടു. നിങ്ങള്‍ ചിന്തിക്കുന്നുണ്ട്- പോകുന്തോറും ഈ അലസതയുടെ കുറച്ച് കളി, അത് കുറച്ച് സമയം കഴിയുമ്പോള്‍ പോകും, ഇത്രയും സഹായം ബാബ ചെയ്തിരിക്കും, എന്നാല്‍ ഈ കളി സമയത്ത് നമ്മെ ചതിക്കരുത്. ഇത്രയും ചിന്തിച്ചില്ലായിരുന്നുവെന്ന് കുട്ടികള്‍ പരാതി പറയരുത്. അതിനാല്‍ അന്തിമ സമയം സമീപത്തെത്തിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ഥ രീതിയിലുള്ള ചഞ്ചലതകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ഇതെല്ലാം സമയത്തിന്‍റെ ലക്ഷണങ്ങളാണ്. തീവ്രഗതിയിലൂടെ സമ്പന്നമാകുന്നതിനുള്ള ഡ്രാമയിലെ സൂചനകളാണിത്. മനസ്സിലായോ!

ഇന് മധുബനില്‍ 3 ഭാഗത്ത് നിന്നുള്ള നദികളുടെ മിലനമാണ്. ത്രിവേണി നദിയുടെ മിലനമില്ലേ! മൂന്ന് ഭാഗത്ത് നിന്നും വന്നിട്ടുള്ള, സ്നേഹത്തോടെ എത്തി ചേര്‍ന്നിട്ടുള്ള വിശേഷിച്ചും കുട്ടികളെ കണ്ട്, കുട്ടികളുടെ സ്നേഹത്തില്‍ ബാപ്ദാദാ ഹര്‍ഷിതമാകുന്നു. മുഖത്തിന്‍റെ ഭാഷ അറിയുന്നില്ല എന്നാല്‍ സ്നേഹത്തിന്‍റെ ഭാഷ അറിയാം. കര്‍ണ്ണാടകയിലുള്ളവര്‍ സ്നേഹത്തിന്‍റെ ഭാഷ അറിയുന്നവരാണ്. പഞ്ചാബിലുള്ളവര്‍ എന്തറിയുന്നു? പഞ്ചാബിലുള്ളവര്‍ ശബ്ദം മുഴക്കുന്നതില്‍ സമര്‍ത്ഥരാണ്. അതിനാല്‍ ദേവീക രാജസ്ഥാനില്‍ നിലവിളിക്ക് പകരം ജയാരവം മുഴക്കുന്നവരാണ.് ഗുജറാത്തിലുള്ളവര്‍ എന്ത് ചെയ്യുന്നു? ഗുജറാത്തിലുള്ളവര്‍ സദാ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നു. തന്‍റെ സംഗമയുഗീ സമീപ സ്ഥാനത്തെ ഭാഗ്യത്തിന്‍റെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ ഏറ്റവും സമീപത്താണ് എന്ന സന്തോഷത്തില്‍ ആടുന്നു. അപ്പോള്‍ ഗുജറാത്തിലുള്ളവര്‍ വ്യത്യസ്ഥ ഊഞ്ഞാലില്‍ ആടുന്നവരാണ്. വ്യത്യസ്ഥ ഗ്രൂപ്പുമാണ്. വ്യത്യസ്ഥത സര്‍വ്വര്‍ക്കും പ്രിയപ്പെട്ടതാണ്. പൂച്ചെണ്ടിലും വ്യത്യസ്ഥമായ നിറം, രൂപം, സുഗന്ധമുള്ള പുഷ്പം പ്രിയപ്പെട്ടതാണ്. ശരി.

സര്‍വ്വ ഭാഗത്ത് നിന്നും വന്നിട്ടുള്ള സര്‍വ്വ ശക്തിശാലി, സദാ ജാഗ്രതയോടെയിരിക്കുന്ന, സദാ സര്‍വ്വ ശക്തികളുടെ ശസ്ത്രധാരി, സര്‍വ്വ ആത്മാക്കളെ സമ്പൂര്‍ണ്ണവും സമ്പന്നവുമായി ശക്തികളുടെ സഹയോഗം നല്കുന്ന, ശ്രേഷ്ഠമായ കാലം, ശ്രേഷ്ഠമായ യുഗത്തെ കൊണ്ടു വരുന്ന, യുഗ പരിവര്‍ത്തകര്‍ നമ്പര്‍വണ്‍ ആയി നമ്പര്‍വണ്‍ രാജ്യ- ഭാഗ്യത്തിന്‍റെ അധികാരി- അങ്ങനെ സര്‍വ്വ ശ്രേഷ്ഠമായ കുട്ടികള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

പഞ്ചാബ് പാര്‍ട്ടികളോട്-

സദാ ഓരോ ചുവടിലും ഓര്‍മ്മയുടെ ശക്തിയിലൂടെ കോടി മടങ്ങ് സമ്പാദ്യം ശേഖരിച്ച് മുന്നോട്ടുയര്‍ന്നു കൊണ്ടിരിക്കുകയല്ലേ! ഓരോ ചുവടിലും കോടി മടങ്ങ് നിറഞ്ഞിട്ടുണ്ട്- ഇത് ചെക്ക് ചെയ്യുന്നുണ്ടോ? ഓര്‍മ്മയുടെ ചുവട് നിറഞ്ഞിരിക്കണം, ഓര്‍മ്മയില്ലാതെ ചുവട് നിറയുന്നില്ല, സമ്പാദ്യമില്ല. അതിനാല്‍ ഓരോ ചുവടിലും സമ്പാദ്യം ശേഖരിക്കുന്ന സമ്പാദിക്കുന്ന കുട്ടികളല്ലേ! ഒന്നുണ്ട് കേവലം  കഴിച്ചു, കുടിച്ചു, ചിലവഴിച്ചു, മറ്റൊന്ന് സമ്പാദിക്കുന്നവര്‍. നിങ്ങള്‍ എങ്ങനെയുള്ള കുട്ടികളാണ്? അവിടെ കുട്ടി സ്വയത്തിനും അച്ഛനും വേണ്ടി സമ്പാദിക്കുന്നു. ഇവിടെ അച്ഛന് ഒന്നും വേണ്ട. സ്വയത്തിന് വേണ്ടിയാണ് സമ്പാദിക്കുന്നത്. സദാ ഓരോ ചുവടിലും ശേഖരിക്കുന്ന സമ്പാദിക്കുന്ന കുട്ടികളാണ്, ഇത് ചെക്ക് ചെയ്യൂ കാരണം സമയം അന്തിമത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു. അതിനാല്‍ എത്ര സമ്പാദ്യം ശേഖരിക്കപ്പെടണമോ അത്രയും വിശ്രമത്തോടെ ശ്രേഷ്ഠമായ പ്രാപ്തിയുടെ അനുഭവം ചെയ്തു കൊണ്ടിരിക്കും. ഭാവിയില്‍ തീര്‍ച്ചയായും പ്രാപ്തിയുണ്ട്. അതിനാല്‍ ഈ സമ്പാദ്യത്തിന്‍റെ പ്രാപ്തി ഇപ്പോള്‍ സംഗമത്തിലും ഭാവിയിലും ഉണ്ടാകുന്നു. സര്‍വ്വരും സമ്പാദിക്കുന്നവരല്ലേ അതോ സമ്പാദിച്ചു, കഴിച്ചു അങ്ങനെയുള്ളവരാണോ!

ഏതു പോലെ ബാബ അതേപോലെ കുട്ടികളും. ബാബ സമ്പന്നമാണ്, സമ്പൂര്‍ണ്ണമാണ്, അതേപോലെ കുട്ടികളും സദാ സമ്പന്നരായിരിക്കുന്നവരാണ്. സര്‍വ്വരും ധൈര്യശാലികളല്ലേ? ഭയക്കുന്നവരല്ലല്ലോ? ഭയമില്ലല്ലോ? ഭയത്തിന്‍റെ അംശമെങ്കിലും സങ്കല്പത്തില്‍ വന്നോ? ഇതൊന്നും പുതിയതല്ലല്ലോ. എത്രയോ പ്രാവശ്യം ഇത് സംഭവിച്ചിട്ടുണ്ട്, അനേക പ്രാവശ്യം ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു അതിനാല്‍ ഭയക്കേണ്ട ആവശ്യമില്ല. ശക്തികളും നിര്‍ഭയരല്ലേ. ശക്തികള്‍ സദാ വിജയി, സദാ നിര്‍ഭയരാണ്. ബാബയുടെ ഛത്രച്ഛായക്കുള്ളിലിരിക്കുമ്പോള്‍ നിര്‍ഭയരായിരിക്കും. സ്വയം ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഭയമുണ്ടാകുന്നത്. ഛത്രച്ഛായക്കുള്ളില്‍ ഭയമുണ്ടാകില്ല. സദാ നിര്‍ഭയര്‍. ശക്തികളുടെ വിജയത്തിന് മഹിമയുണ്ട്. സര്‍വ്വരും വിജയി സിംഹിണികളല്ലേ. ശിവ ശക്തികളുടെ, പാണ്ഡവരുടെ വിജയം ഉണ്ടായില്ലായെങ്കില്‍ പിന്നെ ആരുടെ വിജയമാണ് ഉണ്ടാകുന്നത്! പാണ്ഡവരും ശക്തികളും കല്പ കല്പത്തെ വിജയികളാണ്. ബാബയ്ക്ക് കുട്ടികളോട് സ്നേഹമില്ലേ!  ബാബയുടെ സ്നേഹി കുട്ടികള്‍ക്ക്, ഓര്‍മ്മയിലിരിക്കുന്ന കുട്ടികള്‍ക്ക് ഒന്നും സംഭവിക്കുകയില്ല. ഓര്‍മ്മയുടെ കുറവുണ്ടെങ്കില്‍ ലേശം സംശയം ഉണ്ടാകാം. ഓര്‍മ്മയുടെ ഛത്രച്ഛായയുണ്ടെങ്കില്‍ ഒന്നും സംഭവിക്കില്ല. ബാപ്ദാദാ ഏതെങ്കിലും സാധനങ്ങളിലൂടെ രക്ഷിക്കും. ഭക്താത്മാക്കള്‍ക്ക് ആശ്രയം നല്കുന്നുവെങ്കില്‍ കുട്ടികള്‍ക്ക് സദാ ആശ്രയം ഉണ്ട്.

  1. സദാധൈര്യത്തിന്‍റെയുംഉത്സാഹത്തിന്‍റെയുംചിറകുകളിലൂടെപറക്കുന്നവരല്ലേ! ഉണര്‍വ്വിന്‍റെയുംഉത്സാഹത്തിന്‍റെയുംചിറക്സദാസ്വയത്തെപറത്തുന്നു, മറ്റുള്ളവരെപറത്തുന്നതിനുള്ളമാര്‍ഗ്ഗംപറഞ്ഞുതരുന്നു. ഈരണ്ട്ചിറകുകളുംസദാകൂടെയുണ്ടായിരിക്കണം. ഒരുചിറകെങ്കിലുംശക്തിഹീനമായാല്‍ ഉയരത്തില്‍ പറക്കാന്‍ സാധിക്കില്ലഅതിനാല്‍ ഇത്രണ്ടുംആവശ്യമാണ്. ധൈര്യവുമുണ്ട്, ഉത്സാഹവുമുണ്ട്. ധൈര്യംഅസംഭവ്യത്തെസംഭവ്യമാക്കുന്നു, ധൈര്യംപ്രയാസത്തെസഹജമാക്കുന്നു. താഴെനിന്നുംഉയരത്തിലേക്ക്പറത്തുന്നു. അതിനാല്‍ സദാഅങ്ങനെപറക്കുന്നഅനുഭവിആത്മാക്കളല്ലേ! താഴെവന്നാല്‍ പ്രാപ്തിയെന്തെന്ന്കണ്ടില്ലേ? താഴേക്ക്തന്നെവീണുകൊണ്ടിരുന്നു, എന്നാല്‍ ഇപ്പോള്‍ ഉയരുന്നകലയുടെസമയമാണ്. കുതിച്ചുചാടാനുള്ളസമയംപോലുമല്ല. സെക്കന്‍റില്‍ സങ്കല്പിച്ചു, പറന്നു. അങ്ങനെയുള്ളശക്തിബാബയിലൂടെസദാലഭിച്ചുകൊണ്ടിരിക്കും.
  1. സ്വയത്തെസദാമാസ്റ്റര്‍ ജ്ഞാനസൂര്യനാണെന്ന്മനസ്സിലാക്കുന്നുണ്ടോ? ജ്ഞാനസൂര്യന്‍റെകര്‍ത്തവ്യമാണ്സര്‍വ്വരുടെയുംഅജ്ഞാനഅന്ധകാരത്തെനശിപ്പിക്കുക. സൂര്യന്‍ തന്‍റെപ്രകാശത്തിലൂടെരാത്രിയെപകലാക്കുന്നില്ലേ! തന്‍റെഈകാര്യംസദാഓര്‍മ്മയുണ്ടല്ലോ? ലൗകീകജോലിമറക്കാന്‍ നോക്കിലായുംമറക്കുന്നില്ല. അത്ഒരുജന്മത്തിലെവിനാശികാര്യം, വിനാശിജോലിയാണ്,  ഞാന്‍ മാസ്റ്റര്‍ ജ്ഞാനസൂര്യനാണ്എന്നുള്ളത്സദാകാലത്തെകര്‍ത്തവ്യമാണ്. അതിനാല്‍ സദാതന്‍റെഈഅവിനാശികര്‍ത്തവ്യംഅഥവാജോലിയെമനസ്സിലാക്കിഅന്ധകാരത്തെഇല്ലാതാക്കിപ്രകാശംകൊണ്ടുവരണം. ഇതിലൂടെസ്വയത്തില്‍ നിന്നുംഅന്ധകാരംസമാപ്തമായിപ്രകാശംഉണ്ടാകുന്നു, കാരണംപ്രകാശംനല്കുന്നവര്‍ സ്വയംപ്രകാശമയമായിരിക്കും. അതിനാല്‍ ഈകാര്യംസദാഓര്‍മ്മിക്കൂ, സ്വയംചെക്ക്ചെയ്യൂ- ഞാന്‍ മാസ്റ്റര്‍ ജ്ഞാനസൂര്യന്‍ പ്രകാശമയമാണ്. തീകെടുത്തുന്നവര്‍ സ്വയംതീയില്‍ പോകില്ല, അതേപോലെസദാഅന്ധകാരത്തില്‍ നിന്നുംഅകന്നിരിക്കുന്നവര്‍ക്ക്സ്വയംഅന്ധകാരത്തില്‍ വരാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ മാസ്റ്റര്‍ ജ്ഞാനസൂര്യനാണ്, ഈലഹരിഅഥവാസന്തോഷംസദാഉണ്ടായിരിക്കണം.

കുമാരന്‍മാരോടുള്ള അവ്യക്ത ബാപ്ദാദായുടെ സംഭാഷണം-

  1. കുമാര്‍ ജീവിതംശ്രേഷ്ഠമായജീവിതമാണ്, കുമാര്‍ ജീവിതത്തില്‍ ബാബയുടേതായി, അങ്ങനെയുള്ളതന്‍റെശ്രേഷ്ഠമായഭാഗ്യത്തെകണ്ട്സദാഹര്‍ഷിതമായിരിക്കൂമറ്റുള്ളവരെയുംഹര്‍ഷിതമാക്കുന്നതിനുള്ളവിധികേള്‍പ്പിച്ചുകൊണ്ടിരിക്കൂ. ഏറ്റവുംനിര്‍ബന്ധനര്‍ കുമാരന്‍മാരുംകുമാരിമാരുമാണ്. കുമാരന്‍മാര്‍ക്ക്ആഗ്രഹിക്കുന്നത്പോലെഭാഗ്യത്തെയുണ്ടാക്കാന്‍ സാധിക്കും. ധൈര്യമുള്ളകുമാരന്‍മാരല്ലേ! ശക്തിഹീനരായകുമാരന്‍മാരല്ലല്ലോ. ആര്എത്രതന്നെതന്‍റെനേര്‍ക്ക്ആകര്‍ഷിച്ചാലുംമഹാവീരരായആത്മാക്കള്‍ ഒരുബാബയിലല്ലാതെഎങ്ങുംആകര്‍ഷിക്കപ്പെടില്ല. അങ്ങനെയുള്ളധൈര്യശാലികളല്ലേ. പലരൂപത്തിലൂടെമായതന്‍റേതാക്കാന്‍ പരിശ്രമിക്കുംഎന്നാല്‍ നിശ്ചയബുദ്ധിവിജയി. ഭയക്കുന്നവരല്ല. നല്ലത്. ആഹാഎന്‍റെശ്രേഷ്ഠമായഭാഗ്യം! ഇതേസ്മൃതിസദാഉണ്ടായിരിക്കണം. എന്നെപോലെമറ്റാരുംഉണ്ടായിരിക്കില്ല- ഈലഹരിയുണ്ടാകണം. ഈശ്വരീയലഹരിയുള്ളയിടത്ത്മായയില്‍ നിന്നുംഉപരിയായിരിക്കും, സേവനത്തില്‍ സദാബിസിയല്ലേ! ഇതുംആവശ്യമാണ്. എത്രത്തോളംസേവനത്തില്‍ ബിസിയായിരിക്കുന്നുവൊഅത്രത്തോളംസഹജയോഗിയായിരിക്കുംഎന്നാല്‍ ഓര്‍മ്മസഹിതമുള്ളസേവനമാണെങ്കില്‍ സുരക്ഷയുണ്ട്. ഓര്‍മ്മയില്ലായെങ്കില്‍ സുരക്ഷയില്ല.
  1. കുമാരന്‍മാര്‍ സദാനിര്‍വിഘ്നമല്ലേ? മായആകര്‍ഷിക്കുന്നില്ലല്ലോ? കുമാരന്‍മാരെമായസ്വന്തമാക്കാന്‍ വളരെപരിശ്രമിക്കുന്നുണ്ട്. മായക്ക്കുമാരന്‍മാരെഇഷ്ടമാണ്. എന്‍റേതാകണംഎന്ന്മായമനസ്സിലാക്കുന്നു. എന്നാല്‍ നിങ്ങള്‍ ധൈര്യശാലികളല്ലേ! മായയുടെഅടിമകളല്ല, മായയെവെല്ലുവിളിക്കുന്നവരാണ്. അരകല്പംമായയുടെഅടിമകളായിരുന്നു, എന്ത്ലഭിച്ചു? സര്‍വ്വതുംനഷ്ടപ്പെടുത്തിഅതിനാല്‍ ഇപ്പോള്‍ പ്രഭുവിന്‍റേതായി. പ്രഭുവിന്‍റേതാകുകഅര്‍ത്ഥംസ്വര്‍ഗ്ഗത്തിന്‍റെഅധികാരംപ്രാപ്തമാക്കുക. അപ്പോള്‍ സര്‍വ്വകുമാരന്‍മാരുംവിജയികുമാരന്‍മാരാണ്. നോക്കണം, പാകമാകാത്തവരാകരുത്. മായക്ക്കുമാരന്‍മാരോട്അധികംസ്നേഹമുണ്ട്അതിനാല്‍ നാല്ഭാഗത്ത്നിന്നുംസ്വന്തമാക്കാന്‍ പരിശ്രമിക്കുന്നു. എന്നാല്‍ നിങ്ങള്‍ എല്ലാവരുംസങ്കല്പമെടുത്തില്ലേ. ബാബയുടേതായിനിശ്ചിന്തമായി. സദാനിര്‍വിഘ്നഭവ, പറക്കുന്നകലയുള്ളവരായിഭവിക്കട്ടെ.
  1. കുമാരന്‍മാര്‍ സദാസമര്‍ത്ഥമാണ്. ശക്തിയുള്ളയിടത്ത്പ്രാപ്തിയുമുണ്ട്. സദാസര്‍വ്വപ്രാപ്തിസ്വരൂപം. നോളേജ്ഫുള്‍ ആയതിനാല്‍ മായയുടെവ്യത്യസ്ഥരൂപങ്ങളെമനസ്സിലാക്കുന്നവരായിഅതിനാല്‍ തന്‍റെഭാഗ്യത്തെമുന്നോട്ടുയര്‍ത്തൂ. സദാഒരേയൊരുകാര്യംപക്കാആക്കൂ- കുമാര്‍ ജീവിതംഅര്‍ത്ഥംമുക്തമായജീവിതം. ജീവന്‍മുക്തരായവര്‍ സംഗമയുഗത്തിന്‍റെപ്രാപ്തിയുക്തരായിരിക്കും.സദാമുന്നോട്ടുപൊയ്ക്കൊണ്ടിരിക്കൂമുന്നോട്ടുയര്‍ത്തികൊണ്ടിരിക്കൂ.കുമാരന്‍മാര്‍ സദാസന്തോഷത്തില്‍ നൃത്തംചെയ്യണം- ആഹാകുമാര്‍ ജീവിതം! ആഹാഭാഗ്യം! ആഹാഡ്രാമ! ആഹാബാബ!…. ഇതേഗീതംപാടിക്കൊണ്ടിരിക്കൂ. സന്തോഷത്തിലിരിക്കൂഎങ്കില്‍ ശക്തിഹീനതകള്‍ക്ക്വരാന്‍ സാധിക്കില്ല. സേവനത്തിലൂടെയുംഓര്‍മ്മയിലൂടെയുംശക്തിനിറച്ചുകൊണ്ടിരിക്കൂ. കുമാര്‍ ജീവിതംഭാരരഹിതമായജീവിതമാണ്. ഈജീവിതത്തില്‍ തന്‍റെഭാഗ്യത്തെയുണ്ടാക്കുകഎന്നത്വളരെവലിയഭാഗ്യമാണ്. എത്രയോബന്ധനങ്ങളില്‍ ബന്ധിക്കപ്പെടുന്നതില്‍ നിന്നുംമുക്തമായി. സദാസ്വയത്തെഡബിള്‍ ലൈറ്റാണെന്ന്മനസ്സിലാക്കിപറക്കുന്നകലയില്‍ പറന്നുകൊണ്ടിരിക്കൂഎങ്കില്‍ മുന്നിലുള്ളനമ്പറില്‍ വരാം. ശരി. ഓംശാന്തി.

വരദാനം- ക്രോധി ആത്മാവിന് ദയയുടെ ശീതള ജലത്തിലൂടെ ഗുണങ്ങള്‍ ദാനം ചെയ്യുന്ന വരദാനി ആത്മാവായി ഭവിക്കട്ടെ.

നിങ്ങളുടെ മുന്നില്‍ ക്രോധാഗ്നിയില്‍ ജ്വലിച്ച് ആര് വന്നാലും, നിങ്ങളെ ഗ്ലാനി ,നിന്ദ ചെയ്താലും…. അങ്ങനെയുള്ള ആത്മാവിന് പോലും തന്‍റെ ശുഭ ഭാവന, ശുഭ കാമനയിലൂടെ, മനോഭാവനയിലൂടെ, സ്ഥിതിയിലൂടെ ഗുണ ദാനം അഥവാ സഹനശീലതയുടെ ശക്തി വരദാനമായി നല്കൂ. ക്രോധി ആത്മാവ് പരവശനാണ്, അങ്ങനെ പരവശനായ ആത്മാവിനെ ദയയുടെ ശീതള ജലത്തിലൂടെ ശാന്തമാക്കൂ, ഇത് നിങ്ങള്‍ വരദാനി ആത്മാക്കളുടെ കര്‍ത്തവ്യമാണ്. ചൈതന്യത്തില്‍ നിങ്ങളില്‍ ഇങ്ങനെയുള്ള സംസ്ക്കാരം നിറയുമ്പോഴാണ് ജഡ ചിത്രങ്ങളിലൂടെ ഭക്തര്‍ക്ക് വരദാനം ലഭിക്കുന്നത്.

സ്ലോഗന്‍- ഓര്‍മ്മയിലൂടെ സര്‍വ്വ ശക്തികളുടെ ഖജനാവിന്‍റെ അനുഭവം ചെയ്യുന്നവര്‍ തന്നെയാണ് ശക്തികള്‍ കൊണ്ട് സമ്പന്നമാകുന്നത്.

Scroll to Top