മഹാദാനിയാകൂ, വരദാനിയാകൂ

Date : Rev. 30-09-2018 / AV 20-01-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ എല്ലാ കുട്ടികളുടെയും പ്യൂരിറ്റിയുടെ പേര്‍സണാലിറ്റിയും സര്‍വ്വ പ്രാപ്തി സ്വരൂപ പേര്‍സണാലിറ്റിയും, ആത്മീയ സ്മൃതി സ്വരൂപത്തിന്‍റെ പേര്‍സണാലിറ്റിയും കണ്ടുകൊണ്ടിരിക്കുകയാണ്എല്ലാ കുട്ടികളെയും ആത്മീയ പേര്‍സണാലിറ്റിയാല്‍ തിളങ്ങിക്കൊണ്ട് തിളങ്ങുന്ന കിരീടധാരികളായ് കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു വശത്ത് സര്‍വ്വ പ്രാപ്തി സ്വരൂപരായ കുട്ടികളുടെ സംഘടന കണ്ടുകൊണ്ടിരിക്കുകയാണ്. മറു വശത്ത് വിശ്വത്തിലെ അപ്രാപ്ത ആത്മാക്കള്‍ അവര്‍ സദാ അല്‍പകാല പ്രാപ്തി നേടിക്കൊണ്ടും പ്രാപ്തി സ്വരൂപരല്ല. സന്തുഷ്ടരല്ല. സദാ എന്തെങ്കിലുമെല്ലാം നേടുന്നതിനുള്ള ഇച്ഛ അവശേഷിക്കുന്നു. എപ്പോഴും അത് വേണം, ഇത് വേണം എന്ന് പാടിക്കൊണ്ടിരിക്കുകയാണ്. ഓടിക്കൊണ്ടിരിക്കുകയാണ്. ദാഹികളായി അവിടെയും ഇവിടെയും ശരീരം കൊണ്ട്, മനസ്സുകൊണ്ട്, ധനം കൊണ്ട്, ബന്ധങ്ങള്‍ കൊണ്ട് എന്തെങ്കിലുമെല്ലാം നേടണം, ഇച്ഛയോടെ അലഞ്ഞു കൊണ്ടിരിക്കുകയാണ്. വിശേഷിച്ചും മൂന്ന് കാര്യങ്ങളില്‍ ഇച്ഛ വച്ച് അനേക പ്രകാരത്തിലുള്ള പ്രയത്നം ചെയ്തുകൊണ്ടിരിക്കുകയാണ്. ഒന്ന് വേണ്ടത് ശരീരത്തിന്‍റെ ശക്തിയാണ്, പിന്നീട് ധനത്തിന്‍റെ, പദവിയുടെ, ബുദ്ധിയുടെ രണ്ടാമത് വേണ്ടത് ഭക്തിയാണ്. രണ്ട് നിമിഷം സത്യമായ ഹൃദയത്തോടെ ഭക്തി ചെയ്യണം, ഇങ്ങനെ ഭക്തിയുടെ ഇച്ഛ ഭക്ത ആത്മാക്കളും വയ്ക്കുന്നുണ്ട്. മൂന്നാമത്അനേക ആത്മാക്കള്‍ ദ്വാപരം മുതല്‍ ദുഃഖത്തിന്‍റെയും നിലവിളികളുടെയും ലോകം കണ്ട്കണ്ട് ദുഃഖത്തിന്‍റെയും അശാന്തിയുടെയും കാരണത്താല്‍ അല്‍പകാലത്തിന്‍റെ പ്രാപ്തി മൃഗതൃഷ്ണയെന്ന് മനസ്സിലാക്കി ദുഃഖത്തിന്‍റെ ലോകത്ത് നിന്ന്, വികാരീ ദുഃഖങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് മുക്തി ആഗ്രഹിക്കുന്നു. ഭക്തര്‍, ഭക്തി ആഗ്രഹിക്കുന്നു മറ്റുചിലര്‍ ശക്തി ആഗ്രഹിക്കുന്നു, ചിലര്‍ മുക്തി ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള അസന്തുഷ്ട ആത്മാക്കള്‍ക്ക് സുഖത്തിന്‍റെ, ശാന്തിയുടെ, പവിത്രതയുടെ, ജ്ഞാനത്തിന്‍റെ അഞ്ജലി നല്‍കുന്നവര്‍ അല്ലെങ്കില്‍ പ്രാപ്തി ചെയ്യിക്കുന്ന സന്തുഷ്ട മണികള്‍ ആരാണ്? താങ്കളല്ലേ? ദയാഹൃദയനായ ബാബയുടെ കുട്ടികള്‍ക്ക് ഏതുപോലെയാണോ ബാബയ്ക്ക് ദയ വരുന്നത്, ദാതാവിന്‍റെ കുട്ടികള്‍ അല്‍പകാലത്തിന്‍റെ പ്രാപ്തിക്ക് വേണ്ടി വേണംവേണംവേണമെന്ന നിലവിളി നടത്തികക്കൊണ്ടിരിക്കുന്നു. ഇതുപോലെ താങ്കള്‍ മാസ്റ്റര്‍ ദാതാവ് പ്രാപ്തി സ്വരൂപ കുട്ടികള്‍ക്കും വിശ്വത്തിലെ ആത്മാക്കളെ പ്രതി ദയ വരുന്നില്ലേ, ആവേശം വരുന്നില്ലേ നമ്മുടെ സഹോദരങ്ങള്‍ അല്‍പകാലത്തിന്‍റെ ഇച്ഛകളില്‍ എത്രയാണ് അലഞ്ഞു കൊണ്ടിരിക്കുന്നത്? ദാതാവിന്‍റെ കുട്ടികള്‍ തന്‍റെ സഹോദരങ്ങള്‍ക്ക് മേല്‍ ദയയുടെ ദൃഷ്ടി പതിപ്പിക്കൂ. മഹാദാനിയാകൂ, വരദാനിയാകൂ. തിളങ്ങുന്ന സന്തുഷ്ട മണികളായി  എല്ലാവര്‍ക്കും സന്തോഷം നല്‍കൂ. വര്‍ത്തമാന സമയം സന്തോഷി മാതാവിനെ വളരെയധികം വിളിക്കുന്നുണ്ട് എന്തുകൊണ്ടെന്നാല്‍ എവിടെയാണോ സന്തുഷ്ടതയുള്ളത് അവിടെ അപ്രാപ്തി ഉണ്ടായിരിക്കില്ല. സന്തുഷ്ടതയുടെ ആധാരത്തില്‍ സ്ഥൂല ധനത്തിലും സമൃദ്ധി അനുഭവിക്കുന്നു. സന്തോഷമുള്ളവര്‍ രണ്ട് രൂപ നല്‍കിയാല്‍ പോലും രണ്ട് ലക്ഷത്തിന് സമാനമായിരിക്കും. കോടിപതിയാകട്ടെ എന്നാല്‍ സന്തുഷ്ടതയില്ലെങ്കില്‍ കോടി കോടിയല്ല, ഇച്ഛകളുടെ യാചകനാണ്. ഇച്ഛ അര്‍ത്ഥം പരവശത. ഇച്ഛക്ക് ഒരിക്കലും ശ്രേഷ്ഠരാക്കാന്‍ സാധിക്കില്ല എന്തുകൊണ്ടെന്നാല്‍ വിനാശീ ഇച്ഛ പൂര്‍ത്തിയാകുന്നതിനോടൊപ്പം ഒപ്പം അനേകം ഇച്ഛകള്‍ക്ക് ജന്മം നല്‍കുന്നു അതുകൊണ്ട് ഇച്ഛകളുടെ ചക്രത്തില്‍ ചിലന്തിയുടെ വലക്ക് സമാനം കുടുങ്ങുന്നു. മുക്തമാകാന്‍ ആഗ്രഹിച്ചിട്ടും മുക്തമാകാന്‍ സാധിക്കുന്നില്ല അതുകൊണ്ട് ഇങ്ങനെയുള്ള വലയില്‍ കുടുങ്ങിയിരിക്കുന്ന തന്‍റെ സഹോദരങ്ങളെ വിനാശീ ഇച്ഛകളില്‍ നിന്ന് ഇച്ഛാ മാത്രം അവിദ്യരാക്കൂ. പരവശത അര്‍ത്ഥം സ്വാഭിമാനത്തില്‍ നിന്ന് ദൂരെ. നമ്മള്‍ എല്ലാവരും ഈശ്വരീയ സന്താനങ്ങളാണ്, ദാതാവിന്‍റെ മക്കളാണ്, സര്‍വ്വ പ്രാപ്തികളും ജന്മ സിദ്ധ അധികാരമാണ്. സ്വാഭിമാനത്തില്‍ നിന്ന് ദൂരെയാകുന്നത് കാരണമാണ് പരവശത. ഇങ്ങനെയുള്ള ആത്മാക്കള്‍ക്ക് തന്‍റെ ശ്രേഷ്ഠ സ്വമാനം പറഞ്ഞുകൊടുക്കൂ. എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായോ

എല്ലാ ഡബിള്‍ വിദേശീ കുട്ടികളും അവരവരുടെ സ്ഥാനങ്ങളിലേക്ക് പോകുകയല്ലേ. പോയിട്ട് എന്ത് ചെയ്യും? മഹാദാനിയുംവരദാനിയുമായി എല്ലാ ആത്മാക്കള്‍ക്കളുടെയും സഞ്ചി സുഖശാന്തിയുടെ പ്രാപ്തികളാല്‍ നിറക്കണം. സങ്കല്‍പത്തോടെയല്ലേ പോകുന്നത്. ബാപ്ദാദ കുട്ടികളുടെ ധൈര്യവും സ്നേഹവും കണ്ട് കുട്ടികള്‍ക്ക് സ്നേഹത്തിന്‍റെ റിട്ടേണായി കോടി മടങ്ങ് സേനേഹം നല്‍കുകയാണ്. ദൂര ദേശത്തുള്ളവര്‍ തിരിച്ചറിവിനാലും പ്രാപ്തിയാലും സമീപസ്ഥരായി മാറി ദേശത്തുള്ളവര്‍ തിരിച്ചറിവില്‍ നിന്നും പ്രാപ്തിയില്‍ നിന്നും ദൂരെയിരിക്കുന്നു അതുകൊണ്ട് ഡബിള്‍ വിദേശീ കുട്ടികള്‍ പ്രാപ്തി സ്വരൂപത്തിന്‍റെ ദൃഢതയുടെയും സന്തുഷ്ടതയുടെയും ഉണര്‍വ്വില്‍ മുന്നേറിക്കൊണ്ടിരിക്കൂ. ഭാഗ്യ വിധാതാവ് സര്‍വ്വ പ്രാപ്തികളുടെയും ദാതാവ് സദാ താങ്കളോടൊപ്പമുണ്ട്. ശരി

ഇങ്ങനെയുള്ള ദയാഹൃദയനായ ബാബയുടെ ദയാഹൃദയരായ കുട്ടികള്‍ക്ക്, സര്‍വ്വരെയും സന്തുഷ്ടതയുടെ ഖജനാവിനാല്‍ സമ്പന്നമാക്കുന്ന സന്തുഷ്ട മണി കുട്ടികള്‍ക്ക്, സദാ പ്രാപ്തി സ്വരൂപരായി സര്‍വ്വരെയും പ്രാപ്തി സ്വരൂപരാക്കുന്നതിന്‍റെ ശുഭ ഭാവനയില്‍ കഴിയുന്ന ശുഭ ചിന്തകരായ കുട്ടികള്‍ക്ക്, സര്‍വ്വരെയും വിനാശീ ഇച്ഛകളില്‍ നിന്ന് ഇച്ഛാ മാത്രം അവിദ്യരാക്കുന്ന, സര്‍വ്വ സമര്‍ത്ഥ കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.

വിദേശീ കുട്ടികളെ കണ്ടു കൊണ്ട് ബാപ്ദാദ പറഞ്ഞു:- 

ഗ്രൂപ്പിലെ ഏതൊരാളോടും ഇവിടെ തന്നെ ഇരിക്കൂ എന്ന് പറഞ്ഞാല്‍ എവര്‍റെഡിയാണോ? ആര്‍ക്കും കഴിഞ്ഞു പോയതിന്‍റെ ബന്ധനങ്ങളില്ലല്ലോ? ഇങ്ങനെയും ഉണ്ടാകും, എപ്പോള്‍ സമയം വരുന്നോ എല്ലാവരുടെയും ടിക്കറ്റ് റദ്ദ് ചെയ്യിച്ച് ഇവിടെ തന്നെ ഇരുത്തും. ഇങ്ങനെയുള്ള സമയത്ത് ആരും മടങ്ങി

പോകുകയുമില്ല. എല്ലാവര്‍ക്കും ഓര്‍മ്മയില്ലേബ്രഹ്മാബാബ അവ്യക്തമായപ്പോള്‍ 4 ദിവസം എങ്ങനെയാണ് കഴിച്ചത്? കെട്ടിടം വലുതായിരുന്നോ? ഭക്ഷണം ഉണ്ടാക്കിയിരുന്നോ? പിന്നെങ്ങനെയാണ് 4 ദിവസം  കഴിച്ചിത്! വിനാശത്തിന്‍റെ സമയവും ഇങ്ങനെ തന്നെ കഴിഞ്ഞ് പോകും. സമയത്ത് ലൗലീനമായിരുന്നില്ലേ. സമാപ്തിയും ഇതുപോലെ തന്നെ ലൗലീന സ്ഥിതിയില്‍ നടക്കും. സമയം ഇവിടെയുള്ള പര്‍വ്വതങ്ങളില്‍ കഴിഞ്ഞ് തപസ്യ ചെയ്യും. മൂന്നാം നേത്രത്തിലൂടെ മുഴുവന്‍ വിനാശവും കാണും. ഇതുപോലെ നിശ്ചിന്തമല്ലേ. ഒരു ചിന്തയുമില്ല. വീടിന്‍റെ ചിന്തയില്ല, കുടുംബത്തിന്‍റെ ചിന്തയില്ല, ജോലിയുടെ ചിന്തയുമില്ല. സദാ നിശ്ചിന്തം, എന്ത് സംഭിക്കും ചോദ്യമില്ല. എന്ത് സംഭവിക്കുമോ നല്ലതായിരിക്കും. ഇതിനെയാണ് നിശ്ചിന്തമെന്ന് പറയുന്നത്. സെന്‍ററിന്‍റെ കെട്ടിടം ഓര്‍മ്മ വരിക, ബാങ്ക് ബാലന്‍സ് ഓര്‍മ്മവരിക….. ഒന്നും തന്നെ ഓര്‍മ്മവരരുത് എന്തുകൊണ്ടെന്നാല്‍ താങ്കളുടേത് സത്യമായ ധനമല്ലേ. കെട്ടിടത്തില്‍ നിക്ഷേപിച്ചതാകട്ടെ, ബാങ്കിലുള്ളതാകട്ടെ. എന്നാല്‍ താങ്കളുടേത് കോടി മടങ്ങായി  താങ്കള്‍ക്ക് ലഭിക്കും. താങ്കള്‍ ഇന്‍ഷ്വര്‍ ചെയ്തില്ലേ. മണ്ണ് മണ്ണായി മാറും താങ്കളുടെ അവകാശം താങ്കള്‍ക്ക് കോടിമടങ്ങായി ലഭിക്കും പിന്നെന്ത് വേണം? സത്യമായ ധനം ഒരിക്കലും പാഴായി പോകില്ല. മനസ്സിലായോ! ഇങ്ങനെ സദാ നിശ്ചിന്തമായി കഴിയൂ. അറിയില്ല സെന്‍ററിന് എന്ത് സംഭവിക്കും? വീടിന് എന്ത് സംഭവിക്കും? ചോദ്യമില്ല. സഫലമായി കഴിഞ്ഞു. സഫലമാകുമോ ഇല്ലയോ, ചോദ്യമില്ല. ആദ്യം തന്നെ വില്ലെഴുതി നല്‍കിയില്ലേ. ഏതുപോലെയാണോ ചിലര്‍ വില്‍പത്രം എഴുതി വച്ച് പോകുന്നത്, മുന്‍കൂട്ടി തന്നെ നിശ്ചിന്തമാകുകയല്ലേ. അപ്പോള്‍ താങ്കള്‍ എല്ലാവരും ഓരോ ശ്വാസം, സങ്കല്‍പം, സെക്കന്‍റ്, സമ്പത്ത്, ശരീരം എല്ലാം വില്ലെഴുതി നല്‍കിയില്ലേ. വില്ലെഴുതിയ വസ്തു ഒരിക്കലും സ്വയത്തെ പ്രതി ഉപയോഗിക്കാന്‍ സാധിക്കില്ല

ശ്രീമതം കൂടാതെ ഒരു സെക്കന്‍റ് അല്ലെങ്കില്‍ ഒരു രൂപ പോലും ഉപയോഗിക്കാന്‍ സാധിക്കില്ല. എല്ലാം പരമാത്മാവിന്‍റേതായെങ്കില്‍ ആത്മാക്കള്‍ക്ക് സ്വയത്തെ പ്രതിയോ ആത്മാക്കളെ പ്രതിയോ ഉപയോഗിക്കാന്‍ സാധിക്കില്ല. നിര്‍ദ്ദേശമനുസരിച്ചേ ചെയ്യാന്‍ സാധിക്കൂ. അല്ലെങ്കില്‍ സൂക്ഷിപ്പ് മുതലിലെ കൈ കടത്തലാകില്ലേ. നിര്‍ദ്ദേശ രഹിതമായി കുറച്ച് ധനം പോലും എവിടെയെങ്കിലും ഉപയോഗിച്ചു എങ്കില്‍ ധനം താങ്കളെ അതിലേക്ക് വലിക്കും. ധനം, മനസ്സിനെ പിടിച്ച് വലിക്കും. മനസ്സ് ശരീരത്തിനെയും വലിക്കും പരവശരാക്കും. അതുകൊണ്ട് വില്ലെഴുതിയില്ലേ. നിര്‍ദ്ദേശ പ്രകാരമാണ് ചെയ്യുന്നതെങ്കില്‍ യാതൊരു പാപവുമില്ല. യാതൊരു ഭാരവുമില്ല. അവര്‍ ഫ്രീ ആയിരിക്കും. നിര്‍ദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ലേ. എല്ലാ നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്! വ്യക്തമല്ലേ! എവിടെയും സംശയമില്ലല്ലോ? കാര്യത്തില്‍ ഇത് ചെയ്യണോ അത് ഇത് ചെയ്യണോ, ഇങ്ങനെ സംശയമൊന്നുമില്ലല്ലോ? എവിടെയെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആരാണോ നിമിത്തമായിട്ടുള്ളത് അവരെ കൊണ്ട് പരിശോധിപ്പിക്കൂ അല്ലെങ്കില്‍ സ്വസ്ഥിതി ശക്തിശാലിയാണെങ്കില്‍ അമൃതവേളയിലെ ടച്ചിംങ് സദാ യഥാര്‍ത്ഥമായിരിക്കും. അമൃതവേളയില്‍ മനസ്സിന്‍റെ ഭാവം കൂട്ടിക്കലര്‍ത്തി ഇരിക്കരുത് എന്നാല്‍ പ്ലെയിന്‍ ബുദ്ധിയായി ഇരിക്കൂ എങ്കില്‍ യഥാര്‍ത്ഥ ടച്ചിംങ് ഉണ്ടാകും

പല കുട്ടികളും എപ്പോഴാണോ പ്രശ്നം വരുന്നത് അപ്പോള്‍ മനസ്സിന്‍റെ ഭാവം നിറച്ചുകൊണ്ട് ഇരിക്കുന്നു. ചെയ്യേണ്ടത് ഇതാണ്, നടക്കേണ്ടത് ഇതാണ്, എന്‍റെ ചിന്തയില്‍ ഇത് ശരിയാണ്…. അപ്പോള്‍ ടച്ചിംങും യഥാര്‍ത്ഥമായത് ഉണ്ടാകില്ല. തന്‍റെ മനസ്സിന്‍റെ സങ്കല്‍പം തന്നെ തിരിച്ച് വരുന്നു അതുകൊണ്ട് പലയിടങ്ങളിലും സഫലത ഉണ്ടാകുന്നില്ല. പിന്നീട് സംശയിക്കുന്നു അമൃതവേളയില്‍ നിര്‍ദ്ദേശം ഇതായിരുന്നു ലഭിച്ചിരുന്നത് അറിയില്ല പിന്നെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, എന്തുകൊണ്ട് സഫലത ലഭിച്ചില്ല! എന്നാല്‍ മനസ്സിന്‍റെ ഏതൊരു ഭാവമാണോ മിക്സായത് അതിന്‍റെ തന്നെ ഫലമാണ് ലഭിക്കുന്നത്. മന്‍മത്തിന്‍റെ ഫലം എന്തായിരിക്കും ലഭിക്കുക? സംശയമായിക്കില്ലേ! ഇതിനെയാണ് പറയുന്നത് തന്‍റെ മനസ്സിന്‍റെ സങ്കല്‍പം പോലും വില്‍ ചെയ്യുക. എന്‍റെ സങ്കല്‍പം ഇതാണ് പറയുന്നത് എന്നാല്‍ ബാബ എന്താണ് പറയുന്നത്. ശരി

ടീച്ചേഴ്സിനോട്:- ബാപ്ദാദയ്ക്ക് ടീച്ചേഴ്സിനോട് വിശേഷ സ്നേഹമുണ്ട് എന്തുകൊണ്ടെന്നാല്‍ സമാനമാണ്. ബാബയും ടീച്ചറാണ് താങ്കളും മാസ്റ്റര്‍ ടീച്ചറാണ്. അതുപോലെ സമാനം പ്രിയപ്പെട്ടവരുമാണ്. വളരെ ഉണര്‍വ്വുംഉത്സാഹത്തോടെയും സേവനത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. എല്ലാവരും ചക്രവര്‍ത്തിമാരാണ്. ചക്രം കറങ്ങി അനേകം ആത്മാക്കളുടെ സംബന്ധത്തിലേക്ക് വന്ന്, അനേകം ആത്മാക്കളെ സമീപത്തേക്ക് കൊണ്ടുവരുന്നതിന്‍റെ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ബാപ്ദാദ സന്തോഷവനാണ്. ബാപ്ദാദ എന്നില്‍ സന്തോഷവാനാണ് എന്ന് തോന്നുന്നില്ലേ, അതോ ഇനിയുമല്‍പം ചെയ്യാനുണ്ടെന്ന് കരുതുന്നുണ്ടോ. സന്തുഷ്ടനാണ് കൂടുതല്‍ സന്തോഷിപ്പിക്കണം. നന്നായി പരിശ്രമിക്കുന്നുണ്ട്, പരിശ്രമം പ്രേമത്തോടെയാണ് ചെയ്യുന്നത് അതുകൊണ്ട് പരിശ്രമമായി തോന്നുന്നില്ല. ബാപ്ദാദ സേവനയുക്തരായ കുട്ടികളെ സദാ ശിരസ്സിലെ കിരീടമെന്നാണ് പറയുന്നത്. ശിരസ്സിലെ കിരീടം. ബാപ്ദാദ കുട്ടികളുടെ ഉണര്‍വ്വും ഉത്സാഹവും കണ്ട് ഇനിയും മുന്നോട്ട് ഉണര്‍വ്വുംഉത്സാഹവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹയോഗം നല്‍കുന്നു. ഒരു ചുവട് കുട്ടികളുടേത്, കോടി ചുവട് ബാബയുടേത്. എവിടെ ധൈര്യമുണ്ടോ അവിടെ ഉല്ലാസത്തിന്‍റെ പ്രാപ്തി സ്വതവേ ഉണ്ടാകുന്നു. ധൈര്യമുണ്ടെങ്കില്‍ ബാബയുടെ സഹായമുണ്ട്, അതുകൊണ്ട് ചിന്തയില്ലാത്ത ചക്രവര്‍ത്തിയാണ്, സേവനം ചെയ്തുകൊണ്ടേ പോകൂ, സഫലത ലഭിച്ചുകൊണ്ടിരിക്കും. ശരി

ആബൂ സമ്മേളനത്തില്‍ വന്ന അഥിതികളുമായുള്ള കൂടികാഴ്ച (13-02-84)

1- (ഡോ. ജോന്‍ഹാ) അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍, യു. എന്‍. )

ബാപ്ദാദ കുട്ടിയുടെ ഹൃദയത്തിലെ സങ്കല്‍പത്തിന് സദാ തന്നെ സഹയോഗം നല്‍കി പൂര്‍ത്തീ കരിച്ചുകൊണ്ടിരിക്കും. എന്താണോ താങ്കളുടെ സങ്കല്‍പം സങ്കല്‍പത്തെ സാകാരത്തില്‍ കൊണ്ടുവരുന്നതിന് യോഗ്യമായ സ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. ഇവരെല്ലാവരും എന്‍റെ സങ്കല്‍പത്തെ പൂര്‍ത്തീകരിക്കുന്ന കൂട്ടുകാരാണെന്ന് മനസ്സിലാക്കുന്നുണ്ടോ. സദാ ശാന്തിയുടെ അനുഭവം ഓര്‍മ്മയിലൂടെ ചെയ്തുകൊണ്ടിരിക്കും. വളരെ മധുരമായ സുഖമയ ശാന്തിയുടെ അനുഭൂതി ഉണ്ടായിക്കൊണ്ടിരിക്കും. ശാന്തി പ്രിയ പരിവാരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു അതുകൊണ്ട് സേവനത്തിന് നിമിത്തമായി. സേവനത്തിന് നിമിത്തമായതിന്‍റെ റിട്ടേണായി എപ്പോഴെല്ലാം ബാബയെ ഓര്‍മ്മിക്കുന്നോ അപ്പോള്‍ സഹജമായി സഫലതയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കും. സ്വയത്തെ സദാ ڇഞാന്‍ ശാന്ത സ്വരൂപ ആത്മാവാണ്, ശാന്തിയുടെ സാഗരന്‍റെ പുത്രനാണ്. ശാന്തി പ്രിയ ആത്മാവാണ്ڈ സ്മൃതിയില്‍ കഴിയണം ഒപ്പം അനുഭവത്തിലൂടെ ആരെല്ലാം സമ്പര്‍ക്കത്തില്‍ വരുന്നോ അവര്‍ക്ക് സന്ദേശിയായി സന്ദേശം നല്‍കിക്കൊണ്ടിരിക്കണം. അലൗകിക കര്‍ത്തവ്യം സദാ ശ്രേഷഠ കര്‍മ്മവും ശ്രേഷഠ കര്‍മ്മത്തിലൂടെ ശ്രേഷ്ഠ പ്രാപ്തിയും ചെയ്യിച്ചുകൊണ്ടിരിക്കും. വര്‍ത്തമാനവും ഭാവിയും രണ്ടും ശ്രേഷ്ഠമായിരിക്കും. ശാന്തിയുടെ അനുഭവം ചെയ്യുന്നതിന് യോഗ്യനായ ആത്മാവാണ്. സദാ ശാന്തിയുടെ സാഗരത്തില്‍ അലയടിച്ചുകൊണ്ടിരിക്കണം

എപ്പോഴെങ്കിലും ഏതെങ്കിലും കാര്യത്തില്‍ പ്രയാസമുണ്ടെങ്കില്‍ ശാന്തിയുടെ ഫരിസ്തകളുമായി തന്‍റെ സമ്പര്‍ക്കം വയ്ക്കുകയാണെങ്കില്‍ ബുദ്ധിമുട്ട് സഹജമായി തീരും. മനസ്സിലായോ. എങ്കിലും വളരെ ഭാഗ്യവാനാണ്. ഭാഗ്യവിധാതാവിന്‍റെ ഭൂമിയില്‍ എത്തിച്ചേരുന്നവര്‍ കോടിയിലും ചിലരിലും ചിലരാണ്. ഭാഗ്യവാനായി മാറിക്കഴിഞ്ഞു. ഇനി തീര്‍ച്ചയായും കോടാനുകോടി ഭാഗ്യവാനാകണം. ഇതു തന്നയല്ലേ ലക്ഷ്യം! തീര്‍ച്ചയായും ആകും കേവലം ശാന്തിയുടെ ഫരിസ്തകളുടെ കൂട്ടുകെട്ട് നിലനിര്‍ത്തിക്കൊണ്ടിരികണം. വിശേഷ ആത്മാക്കള്‍, വിശേഷ പാര്‍ട്ടഭിനയിക്കുന്ന ആത്മാക്കളാണ് ഇവിടെ എത്തിച്ചേരുന്നത്. താങ്കള്‍ക്ക് മുന്നോട്ടും വിശേഷ പാര്‍ട്ടുണ്ട് അത് മുന്നോട്ട് പോകവെ അറിയാന്‍ സാധിക്കും. കാര്യം സഫലമാകുക തന്നെ ചെയ്തിരിക്കുന്നു. ഭാഗ്യമുണ്ടാക്കുന്ന ഏതെല്ലാം ആത്മാക്കളാണോ കേവലം അവരുടെ ഭാഗ്യമുണ്ടാക്കുന്നതിനുള്ള സേവനത്തിന്‍റെ സാധനയാണിത്. ഇത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു, അനേക പ്രാവശ്യം സംഭവിച്ചിട്ടുണ്ട്. താങ്കളുടെ സങ്കല്‍പം വളരെ നല്ലതാണ്. ആരെല്ലാമാണോ താങ്കളുടെ കൂട്ടുകാര്‍, ഇവിടെ നിന്ന് പോയവര്‍, സ്നേഹികളാണ്, സഹയോഗികലാണ്. അവരെല്ലാവര്‍ക്കും വിശേഷ സ്നേഹത്തിന്‍റെ പുഷ്പങ്ങളോടൊപ്പം ബാപ്ദാദയുടെ സ്നേഹസ്മരണകള്‍ നല്‍കണം

2- മാഡം അന്‍വര്‍ സദാത്തുമായി അവ്യക്ത ബാപ്ദാദയുടെ കൂടിക്കാഴ്ചഈജിപിത്തിന് വേണ്ടിയുള്ള സന്ദേശം

തന്‍റെ ദേശത്ത് പോയി ധനത്തിന്‍റെ ഇക്കണോമിയുടെ(മിതവ്യയം) രീതി പഠിപ്പിക്കണം. മനസ്സിന്‍റെ സന്തോഷത്തിലൂടെ ധനത്തിന്‍റെ അനുഭൂതി ഉണ്ടാകുന്നു. ധനത്തിന്‍റെ ഇക്കണോമി തന്നെയാണ് മനസ്സിന്‍റെ സന്തോഷത്തിന്‍റെ ആധാരം. ഇങ്ങനെ ധനത്തിന്‍റെ മിതവ്യയവും മനസ്സിന്‍റെ സന്തോഷത്തിന്‍റെയും സാധന പറഞ്ഞുകൊടുക്കയാണെങ്കില്‍ അവര്‍ താങ്കളെ ധനവും മനസ്സിന്‍റെ സന്തോഷവും നല്‍കുന്നസന്തോഷത്തിന്‍റെ ഫരിസ്തയെന്ന അനുഭവം ചെയ്യും. അതുകൊണ്ട് ഇപ്പോള്‍ ഇവിടെ നിന്ന് ശാന്തിയുടെയും സന്തോഷത്തിന്‍റെയും ഫരിസ്തയായി പോകണം. ശാന്തി കുണ്ഢത്തിന്‍റെ അവിനാശിയായ വരദാനത്തെ സദാ കൂടെ വയ്ക്കണം. എപ്പോള്‍ എന്ത് പ്രശ്നം മുന്നില്‍ വരികയാണെങ്കിലും ڇഎന്‍റെ ബാബാڈ എന്ന് പറയുന്നതിലൂടെ കാര്യം സഹജമായി തീരും. സദാ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ബാബയോട് മധുരമധുരമായി സംസാരിക്കണം ഒപ്പം പകല്‍സമയത്തും ബാബ കൂടെയുണ്ടോ! എന്ന് ഇടയിലിടയില്‍ സ്വയം സ്വയത്തെ പരിശോധിക്കണം. പിന്നീട് രാത്രി ബാബയോടൊപ്പം തന്നെ ഉറങ്ങണം, തനിച്ച് ഉറങ്ങരുത്. എങ്കില്‍ സദാ ബാബയുടെ കൂട്ട് അനുഭവിച്ചുകൊണ്ടിരിക്കും. എല്ലാവര്‍ക്കും ബാബയുടെ സന്ദേശം നല്‍കിക്കൊണ്ടിരിക്കും. താങ്കള്‍ക്ക് വളരെ സേവനം ചെയ്യാന്‍ സാധിക്കും എന്തുകൊണ്ടെന്നാല്‍ ആഗ്രഹമുണ്ട് എല്ലാവര്‍ക്കും സന്തോഷണം ലഭിക്കണം, ശാന്തി ലഭിക്കണം, എന്താണോ ഹൃദയത്തിന്‍റെ ആഗ്രഹം അതിലൂടെ എന്ത് കാര്യമാണോ ചെയ്യുന്നത് അതില്‍ സഫലത ലഭിക്കുക തന്നെ ചെയ്യും. ശരി! ഓം ശാന്തി

വരദാനം:- സര്‍വ്വ സംബന്ധവും ഒരു ബാബയോട് ചേര്‍ത്ത് മായക്ക് വിട നല്‍കുന്ന സഹജയോഗിയായി ഭവിക്കൂ

എവിടെയാണോ സംബന്ധമുള്ളത് അവിടെ ഓര്‍മ്മ സ്വതവേ സഹജമാകുന്നു. സര്‍വ്വ സംബന്ധിയുമായി ഒരു ബാബയെ മാറ്റുന്നത് തന്നെയാണ് സഹജയോഗിയാകുക. സഹജയോഗിയാകുന്നതിലൂടെ മായക്ക് സഹജമായി വിട ലഭിക്കുന്നു. എപ്പോള്‍ മായ വിടവാങ്ങുന്നോ അപ്പോള്‍ ബാബയുടെ ആശംസകള്‍ വളരെ മുന്നോട്ട് നയിക്കുന്നു. ആരാണോ ഓരോ ചുവടിലും പരമാത്മാ ആശീര്‍വ്വാദങ്ങള്‍, ബ്രാഹ്മണ പരിവാരത്തിന്‍റെ ആശീര്‍വ്വാദങ്ങള്‍ പ്രാപതിമാക്കിക്കൊണ്ടിരിക്കുന്നത് അവര്‍ സഹജമായി പറന്നുകൊണ്ടിരിക്കുന്നു

സ്ലോഗന്‍:- സദാ ബിസിയായിരിക്കുന്ന ബിസിനസ് മാനാകൂ എങ്കില്‍ ചുവട്ചുവടില്‍ കോടികളുടെ സമ്പാദ്യമുണ്ട്.

Scroll to Top