സത്യതയുടെ ശക്തി

Date : Rev. 07-07-2019 / AV 26-12-1984

അവ്യക്തബാപ്ദാദ  മധുബന്‍

സര്വ്വശക്തിവാനായ ബാബ ഇന്ന് വിശേഷിച്ച് രണ്ട് ശക്തികളെയും കണ്ടു കൊണ്ടിരിക്കുന്നു. ഒന്ന് രാജ്യ ശക്തി, രണ്ടാമത്തേത് ഈശ്വരീയ ശക്തി. സംഗമത്തില്ഇപ്പോള്രണ്ട് ശക്തികളുടെയും വിശേഷ പാര്ട്ടാണ് നടന്നു കൊണ്ടിരിക്കുന്നത്. രാജ്യ ശക്തി ചഞ്ചലതയിലാണ്. ഈശ്വരീയ ശക്തിയെ സത്യതയുടെ ശക്തി എന്നു പറയുന്നു എന്തുകൊണ്ടെന്നാല്നല്കുന്നത് സത്യമായ ബാബ, സത്യമായ ടീച്ചര്‍, സത്ഗുരുവാണ്. അതിനാല്സത്യതയുടെ ശക്തി സദാ ശ്രേഷ്ഠമാണ്. സത്യതയുടെ ശക്തിയിലൂടെ സത്യയുഗം, സത്യഖണ്ഡം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സത്യം അര്ത്ഥം അവിനാശിയുമാണ്. അതിനാല്സത്യതയുടെ ശക്തിയിലൂടെ അവിനാശി സമ്പത്ത്, അവിനാശി പദവി പ്രാപ്തമാക്കിത്തരുന്ന പഠിപ്പ്, അവിനാശി വരദാനം പ്രാപ്തമാക്കി. പ്രാപ്തിയില്നിന്നും ആര്ക്കും നമ്മെ വഞ്ചിക്കാന്സാധിക്കില്ല. സത്യതയുടെ ശക്തിയിലൂടെ മുഴുവന്വിശ്വം നിങ്ങള്സത്യതയുടെ ശക്തിയുള്ളവരെ ഭക്തി മാര്ഗ്ഗത്തിന്റെ ആദി മുതല്അന്ത്യം വരെ അവിനാശി  മഹിമയും പൂജയും ചെയ്തു വരുന്നു അര്ത്ഥം മഹിമയും പൂജയും അവിനാശിയും സത്യവുമായി തീരുന്നു. സത് അര്ത്ഥം സത്യം. അപ്പോള്ഏറ്റവും ആദ്യം എന്ത് മനസ്സിലാക്കി? സ്വയത്തെ സത്യമായ ആത്മാവാണെന്ന് മനസ്സിലാക്കി. സത്യമായ ബാബയുടെ സത്യമായ പരിചയം ലഭിച്ചു. സത്യമായ തിരിച്ചറിവിലൂടെ സത്യമായ ജ്ഞാനത്തിലൂടെ സത്യതയുടെ ശക്തി സ്വതവേ സത്യമായി തീരുന്നു. സത്യതയുടെ ശക്തിയിലൂടെ അസത്യ രൂപമാകുന്ന അന്ധകാരം, അജ്ഞാന രൂപമാകുന്ന അന്ധകാരം സ്വതവേ സമാപ്തമാകുന്നു. അജ്ഞാനം സദാ അസത്യമായിരിക്കും. ജ്ഞാനം സത്യമാണ് അതിനാല്ഭക്തര്ബാബയുടെ മഹിമയിലും പാടുന്നുണ്ട്സത്യം ശിവം സുന്ദരം. സത്യതയുടെ ശക്തി സഹജമായി തന്നെ പ്രകൃതിയെ ജയിക്കുന്നവരും , മായയെ ജയിക്കുന്നവരുമാക്കി മാറ്റുന്നു. ഇപ്പോള്സ്വയത്തോട് ചോദിക്കൂസത്യമായ ബാബയുടെ കുട്ടിയാണ് അപ്പോള്സത്യതയുടെ ശക്തി എത്രത്തോളം ധാരണ ചെയ്തു

സത്യതയുടെ ശക്തിയുടെ ലക്ഷണമാണ്, അവര്സദാ നിര്ഭയരായിരിക്കും. മുരളിയില്കേട്ടിട്ടുണ്ട്സത്യം ഒരിക്കലും മറഞ്ഞിരിക്കില്ല അര്ത്ഥം സത്യതയുടെ ശക്തിയുള്ളവര്സദാ നിശ്ചിന്ത ചക്രവര്ത്തിയായത് കാരണം, നിര്ഭയരായതിനാല്സന്തോഷത്തില്നൃത്തം ചെയ്തു കൊണ്ടിരിക്കും. ഭയവും ചിന്തയുമുള്ളയിടത്ത് സന്തോഷത്തിന്റെ നൃത്തമില്ല. തന്റെ കുറവുകളുടെ തന്നെ ചിന്തയുണ്ടായിരിക്കും. തന്റെ സംസ്ക്കാരം അഥവാ സങ്കല്പം ദുര്ബലമാണെങ്കില്സത്യമാര്ഗ്ഗമായതിനാല്മനസ്സില്തന്റെ കുറവുകളുടെ ചിന്തനം തീര്ച്ചയായും ഉണ്ടാകും. കുറവുകള്മനസ്സിന്റെ സ്ഥിതിയെ തീര്ച്ചയായും ചഞ്ചലതയില്കൊണ്ടു വരുന്നു. എത്ര തന്നെ സ്വയത്തെ മറച്ചു വച്ചാലും, അല്പകാലത്തെ സമയത്തിനനുസരിച്ച്, പരിതസ്ഥിതിക്കനുസരിച്ച് പുറമേ പുഞ്ചിരി കാണിച്ചാലും, സത്യതയുടെ ശക്തി സ്വയത്തിന് തിരിച്ചറിവ് തീര്ച്ചയായും നല്കുന്നു. ബാബയില്നിന്നും സ്വയത്തില്നിന്നും മറഞ്ഞിരിക്കാന്സാധിക്കില്ല. മറ്റുള്ളവരില്നിന്നും മറഞ്ഞിരിക്കാം. ഒരു പക്ഷെ അലസത കാരണം സ്വയം സ്വയത്തെയും തിരിച്ചറിഞ്ഞിട്ടും നടത്തിക്കുന്നു എന്നാലും സത്യതയുടെ ശക്തി മനസ്സില്ആശയക്കുഴപ്പത്തിന്റെ രൂപത്തില്‍, ഉദാസീനതയുടെ രൂപത്തില്‍, വ്യര്ത്ഥ സങ്കല്പത്തിന്റെ രൂപത്തില്തീര്ച്ചയായും വരുന്നു കാരണം സത്യതയ്ക്ക് മുന്നില്അസത്യതയ്ക്ക് നില്ക്കാന്സാധിക്കില്ല. ഭക്തിമാര്ഗ്ഗത്തില്ചിത്രം കാണിക്കുന്നുണ്ട്സാഗരത്തില്സര്പ്പത്തിന്റെ മുകളില്നൃത്തം ചെയ്യുന്നതായിട്ട്. സര്പ്പമാണ് എന്നാല്സത്യതയുടെ ശക്തിയിലൂടെ സര്പ്പം പോലും നൃത്തം ചെയ്യാനുള്ള സ്റ്റേജായി മാറുന്നു. എങ്ങനെയുള്ള ഭയാനകമായ പരിതസ്ഥിതിയായിക്കോട്ടെ, മായയുടെ വികരാള രൂപമായിക്കോട്ടെ, സംബന്ധ സമ്പര്ക്കത്തിലുള്ളവര്ഉരസലുണ്ടാക്കുന്നവരായിക്കോട്ടെ, വായുമണ്ഡലം എത്ര തന്നെ വിഷം നിറഞ്ഞതായിക്കോട്ടെ എന്നാല്സത്യതയുടെ ശക്തിയുള്ളവര് സര്വ്വതിനെയും സന്തോഷത്തില്നൃത്തം ചെയ്യുന്നതിനുള്ള സ്റ്റേജാക്കുന്നു. അപ്പോള് ചിത്രം ആരുടേതാണ്? നിങ്ങളുടേതല്ലേ. സര്വ്വരും കൃഷ്ണനാകുന്നവരാണ്. ഇതിലല്ലേ കൈ ഉയര്ത്തുന്നത്. രാമന്റെ സ്വഭാവത്തില്ഇങ്ങനെയുള്ള കാര്യങ്ങളില്ല. അവരുടെത് അപ്പോഴപ്പോള്വിയോഗം, അപ്പോഴപ്പോള്സന്തോഷം. അതിനാല്കൃഷ്ണനായിത്തീരുന്ന ആത്മാക്കള്അങ്ങനെയുള്ള സ്ഥിതിയാകുന്ന സ്റ്റേജില്സദാ നൃത്തം ചെയ്യുന്നു. പ്രകൃതിയ്ക്കോ, മായയ്ക്കോ, വ്യക്തിയ്ക്കോ, വൈഭവത്തിനോ അവരെ കുലുക്കാനാകില്ല. മായയെ തന്നെ തന്റെ സ്റ്റേജ് അഥവാ ശയ്യയാക്കുന്നു. ചിത്രവും കണ്ടിട്ടില്ലേ. സര്പ്പത്തെ ശയ്യയാക്കി അര്ത്ഥം വിജയിയായി. അതിനാല്സത്യതയുടെ ശക്തിയുടെ ലക്ഷണമാണ് സത്യം മറയില്ല. സത്യതയുടെ ശക്തിയുള്ളവര്ക്ക് ഒരിക്കലും മുങ്ങാന്സാധിക്കില്ല. സത്യതയുടെ തോണി ചഞ്ചലതയുടെ കളി കളിക്കും എന്നാല്മുങ്ങി പോകില്ല. കുലുക്കവും കളിയായി അനുഭവപ്പെടും. ഇന്നത്തെ കാലത്ത് മുകളിലേക്കും താഴേക്കുമായി കുലുക്കുന്ന കളികള്ഉണ്ടാക്കുന്നുണ്ടല്ലോ. വീഴ്ച്ചയാണ്  എന്നാല്കളിയായത് കാരണം വിജയിയായി അനുഭവിക്കുന്നു. എത്ര തന്നെ ചഞ്ചതലയുണ്ടെങ്കിലും കളിക്കുന്നവര്മനസ്സിലാക്കുംഞാന്വിജയം പ്രാപ്തമാക്കിയെന്ന്. അങ്ങനെ സത്യതയുടെ ശക്തി അര്ത്ഥം വിജയിയാകുന്നതിന്റെ വരദാനിയാണെന്ന് സ്വയം മനസ്സിലാക്കുന്നുണ്ടോ? തന്റെ വിജയി സ്വരൂപം സദാ അനുഭവിക്കുന്നുണ്ടോ? ഇപ്പോഴും എന്തെങ്കിലും ചഞ്ചലത, ഭയമുണ്ടെങ്കില്സത്യതയ്ക്കൊപ്പം അസത്യവുമുണ്ട് അതിനാലാണ് ചഞ്ചലതയില്കൊണ്ടു വരുന്നത്. അതിനാല്ചെക്ക് ചെയ്യൂസങ്കല്പം, ദൃഷ്ടി, മനോഭാവം, വാക്ക്, സംബന്ധ സമ്പര്ക്കത്തില്സത്യതയുടെ ശക്തി അചഞ്ചലമാണോ? ശരിഇന്ന് മിലനം ചെയ്യുന്നവര്നിറയേയുണ്ട് അതിനാല് സത്യതയുടെ ശക്തിയില്‍, ബ്രാഹ്മണ ജീവിതത്തില്എങ്ങനെ വിശേഷതകള്കൊണ്ട് സമ്പന്നരായി പോകാം ഇതിന്റെ വിസ്താരം പിന്നീട് കേള്പ്പിക്കാം. മനസ്സിലായോ

    ഡബിള്വിദേശി കുട്ടികള്ക്രിസ്തുമസ്സ് ആഘോഷിച്ചോ അതോ ഇന്നും ക്രിസ്തുമസ്സാണോ? ബ്രാഹ്മണ കുട്ടികള്ക്ക് സംഗമയുഗം ആഘോഷിക്കുന്നതിനുള്ള യുഗമാണ്. അതിനാല്ദിവസവും നൃത്തം ചെയ്യൂ, പാടൂ, സന്തോഷം ആഘോഷിക്കൂ. കല്പത്തിന്റെ കണക്കനുസരിച്ച് സംഗമയുഗം കുറച്ച് ദിനങ്ങള്ക്ക് സമാനമല്ലേ അതിനാല്സംഗമയുഗത്തിന്റെ ഓരോ ദിനവും വലുതാണ്. ശരി.

സര്വ്വ സത്യതയുടെ ശക്തി സ്വരൂപരായ, സത്യമായ ബാബയിലൂടെ  സത്യമായ വരദാനം അഥവാ സമ്പത്ത് നേടുന്ന, സദാ സത്യതയുടെ ശക്തിയിലൂടെ വിജയി ആത്മാക്കള്‍, സദാ പ്രകൃതിയെ ജയിക്കുന്ന, മായായെ ജയിക്കുന്ന, സന്തോഷത്തില്നൃത്തം ചെയ്യുന്ന സത്യമായ കുട്ടികള്ക്ക് സത്യമായ   അച്ഛന്‍, ടീച്ചര്‍, സത്ഗുരുവിന്റെ സ്നേഹസ്മരണയും നമസ്തേ

ദാദീ ചന്ദ്രമണിജി ബാപ്ദാദായോട് അനുവാദം ചോദിച്ച് പഞ്ചാബിലേക്ക് പോകുന്നു

സര്വ്വ പഞ്ചാബ് നിവാസികളും മധുബന്നിവാസികളുമായ കുട്ടികള്സ്നേഹ സ്മരണകള്സ്വീകരിച്ചാലും. സര്വ്വ കുട്ടികളും സദാ നിശ്ചിന്ത ചക്രവര്ത്തിമാരായിക്കൊണ്ടിരിക്കുന്നു. എന്ത് കൊണ്ട്? യോഗയുക്തരായ കുട്ടികള്സദാ ഛത്രച്ഛായക്കുള്ളിലാണിരിക്കുന്നത്. യോഗി കുട്ടികള്പഞ്ചാബിലല്ല ഇരിക്കുന്നത്, ബാപ്ദാദായുടെ ഛത്രച്ഛായക്കുള്ളിലാണിരിക്കുന്നത്. പഞ്ചാബിലായിക്കോട്ടെ, എവിടെയുമായിക്കോട്ടെ എന്നാല്ഛത്രച്ഛായക്കുള്ളിലിരിക്കുന്ന കുട്ടികള്സദാ സുരക്ഷിതരായിരിക്കും.ചഞ്ചലതയില്വന്നുവെങ്കില്എന്തെങ്കിലും മുറിവേല്ക്കുന്നു. അചഞ്ചലരായിരുന്നുവെങ്കില്മുറിവ് പോയിട്ട് ഒരു മുടി പോലും അനങ്ങില്ല, അതിനാല്ബാപ്ദാദായുടെ കൈയ്യുണ്ട്, കൂട്ട്കെട്ടുണ്ട്, അതിനാല്നിശ്ചിന്ത ചക്രവര്ത്തിയായിരിക്കൂ, അങ്ങനെയുള്ള അശാന്തമായ അന്തരീക്ഷത്തിലും ശാന്തിയുടെ വൈബ്രേഷന്വ്യാപിപ്പിക്കൂ.പ്രതീക്ഷയറ്റവര്ക്കും ഈശ്വരീയ ആശ്രയത്തിന്റെ പ്രതീക്ഷ നല്കൂ.ചഞ്ചലതയുള്ളവര്ക്ക് അവിനാശി ആശ്രയത്തിന്റെ സ്മൃതി നല്കി അചഞ്ചലരാക്കൂ. സേവനം പഞ്ചാബിലുള്ളവര്വിശേഷിച്ചും ചെയ്യണം. ആദ്യമേ പറഞ്ഞിരുന്നു പഞ്ചാബിലുള്ളവര്ക്ക് പേര് പ്രശസ്തമാക്കുന്നതിനുള്ള അവസരവുമുണ്ട്. നാല് ഭാഗത്തും ഒരു ആശ്രയവും കാണപ്പെടുന്നില്ല. അങ്ങനെയുള്ള സമയത്ത് അനുഭവിക്കണംഹൃദയത്തിന് വിശ്രമം നല്കുന്നത്, ഹൃദയത്തിന് ശാന്തിയുടെ ആശ്രയം നല്കുന്നത് ഇതേ ശ്രേഷ്ഠ ആത്മാക്കളാണ്. അശാന്തിയുടെ സമയത്ത് ശാന്തിക്ക് മഹത്വമുണ്ടാകുന്നു അതിനാല്അങ്ങനെയുള്ള സമയത്ത് അനുഭവം ചെയ്യിക്കണം, ഇത് തന്നെ പ്രത്യക്ഷതയ്ക്ക് നിമിത്തമായ ഒരു ആധാരമായി തീരുന്നു. അതിനാല്പഞ്ചാബിലുള്ളവര്ഭയക്കരുത് എന്നാല്അങ്ങനെയുള്ള സമയത്ത് അനുഭവിക്കണംമറ്റുള്ളവരെല്ലാം ഭയപ്പെടുത്തുന്നവരാണ് എന്നാല്ഇവര്ആശ്രയം നല്കുന്നവരാണ്, അങ്ങനെ മീറ്റിംഗ് ചെയ്ത് പ്ലാന്ഉണ്ടാക്കൂഅശാന്തരായ ആത്മാക്കളുടെ സംഘടനയില്പോയി ശാന്തിയുടെ അനുഭവം ചെയ്യിക്കൂ. ഒന്നോ രണ്ടോ പേര്ക്കെങ്കിലും ശാന്തിയുടെ അനുഭവം ചെയ്യിച്ചുവെങ്കില്അവരില്നിന്നും അലകള്വ്യാപിയ്ക്കും, ശബ്ദം മുഴങ്ങും. മീറ്റിംഗ് ചെയ്തു കൊണ്ടിരിക്കുന്നത് വളരെ നല്ലത്, ധൈര്യമുള്ളവരാണ്, ഉത്സാഹമുള്ളവരാണ്, സദാ ഓരോ കാര്യത്തിലും സഹയോഗി, സ്നേഹി, കൂടെയുണ്ടായിരുന്നു, സദാ കൂടെ തന്നെയിരിക്കും. പഞ്ചാബിന്റെ പേര് പിന്നിലല്ല, മുന്നിലാണ്. പഞ്ചാബിനെ സിംഹമെന്നാണ് പറയുന്നത്, സിംഹം പിന്നിലല്ല നില്ക്കുന്നത്, മുന്നിലാണ്. എന്തെല്ലാം പ്രോഗ്രാം ലഭിക്കുന്നുവൊ അതില്ഹാം ജി ചെയ്യണം എങ്കില്അസംഭവ്യവും സംഭവ്യമാകും. ശരി സര്വ്വ കുട്ടികളെയും മിലനം ചെയ്തതിനു ശേഷം രാവിലെ 5.30 ന്  ബാപ്ദാദാ സത്ഗുരുവാറിന്റെ സ്നേഹസ്മരണകള്നല്കി

നാല് ഭാഗത്തുമുള്ള സത്യം സത്യമായ അച്ഛന്‍, സത്യമായ ടീച്ചര്‍. സത്ഗുരുവിന്റെ അതി സമീപത്തുള്ള, സ്നേഹി സദാ കൂട്ടുകാരായ കുട്ടികള്ക്ക് സത്ഗുരുവാറിന്റെ വളരെ വളരെ സ്നേഹ സ്മരണകള്സ്വീകരിച്ചാലും. ഇന്ന് സത്ഗുരുവാര്ബാപ്ദാദാ സര്വ്വര്ക്കും സദാ സഫലതാ സ്വരൂപരായിരിക്കൂ, സദാ ധൈര്യത്തിലും ഉത്സാഹത്തിലുമിരിക്കൂ, സദാ ബാബയുടെ ഛത്രച്ഛായയ്ക്കുള്ളിലിരിക്കൂ, സദാ ഒരു ബലം ഒരു വിശ്വാസത്തില്സ്ഥിതി ചെയ്ത് സാക്ഷിയായി സര്വ്വ ദൃശ്യങ്ങളും കണ്ട് ഹര്ഷിതരായിരിക്കൂ, അങ്ങനെ വിശേഷിച്ച് സ്നേഹം നിറഞ്ഞ വരദാനങ്ങള്നല്കിക്കൊണ്ടിരിക്കുന്നു. വരദാനങ്ങളെ സദാ സ്മൃതിയില്വച്ച് സമര്ത്ഥരായിരിക്കൂ, സദാ ഓര്മ്മയുണ്ടായിരിക്കണം, സദാ ഓര്മ്മയിലിരിക്കൂ. ശരിസര്വ്വര്ക്കും ഗുഡ്മോര്ണിംഗ്, സദാ ഓരോ ദിനത്തിന്റെയും ആശംസകള്‍. ശരി.

വിശേഷിച്ചും തിരഞ്ഞെടുത്ത അവ്യക്ത മഹാവാക്യംഓര്മ്മയെ ജ്വാല സ്വരൂപമാക്കൂ

ബാബയ്ക്ക് സമാനം പാപകടേശ്വര്അഥവാ പാപത്തെ ഹരിക്കുന്നവരാകണമെങ്കില്നിങ്ങളുടെ ഓര്മ്മ ജ്വാലാ സ്വരൂപമായിരിക്കണം. അങ്ങനെയുള്ള ഓര്മ്മ തന്നെയാണ് നിങ്ങളുടെ ദിവ്യ ദര്ശനീയ മൂര്ത്തിയെ പ്രത്യക്ഷമാക്കുന്നത്. ഇതിനു വേണ്ടി ഒരു സമയത്തും സാധാരണ ഓര്മ്മ പാടില്ല. സദാ ജ്വാലാ സ്വരൂപം, ശക്തി സ്വരൂപത്തിന്റെ ഓര്മ്മയിലിരിക്കൂ. സ്നേഹത്തോടൊപ്പം ശക്തി രൂപത്തിലും കംബയിന്റായിരിക്കൂ.

വര്ത്തമാന സമയത്ത് സംഘടിത രൂപത്തിന്റെ ജ്വാല സ്വരൂപത്തിന്റെ ആവശ്യമാണുള്ളത്. ജ്വാലാ സ്വരൂപത്തിന്റെ ഓര്മ്മ തന്നെയാണ് ശക്തിശാലി അന്തരീക്ഷത്തെയുണ്ടാക്കുന്നത്, നിര്ബലരായ ആത്മാക്കള്ശക്തി സമ്പന്നവുമായി തീരും. സര്വ്വ വിഘ്നങ്ങളും സഹജമായി സമാപ്തമാകും, പഴയ ലോകത്തിന്റെ വിനാശ ജ്വാല പടരും

സൂര്യന്വിശ്വത്തിന് പ്രകാശം നല്കി അനേക വിനാശി പ്രാപ്തികളുടെ അനുഭവം ചെയ്യിക്കുന്നു. അങ്ങനെ നിങ്ങള്കുട്ടികളും തന്റെ മഹാന്തപസ്വി രൂപത്തിലൂടെ പ്രാപ്തിയുടെ കിരണങ്ങളുടെ അനുഭവം ചെയ്യിക്കൂ. ഇതിന് വേണ്ടി ആദ്യം ശേഖരണത്തിന്റെ കണക്കിനെ വര്ദ്ധിപ്പിക്കൂ. സൂര്യ കിരണങ്ങള്നാല് ഭാഗത്തും വ്യാപിക്കുന്നത് പോലെ, നിങ്ങള്മാസ്റ്റര്സര്വ്വശക്തിവാന്റെ സ്ഥിതിയില്സ്ഥിതി ചെയ്യൂ എങ്കില്ശക്തികള്അഥവാ വിശേഷതകളാകുന്ന കിരണങ്ങള്നാല് ഭാഗത്തും വ്യാപിക്കുന്നതായുള്ള അനുഭവം ചെയ്യും.

ജ്വാലാ രൂപമാകുന്നതിന് മുഖ്യവും സഹജവുമായ പുരുഷാര്ത്ഥമാണ്സദാ ഇതേ ചിന്തയുണ്ടാകണംഇപ്പോള്വീട്ടിലേക്ക് പോകണം, സര്വ്വരെയും കൂടെ കൊണ്ടു പോകണം. സ്മൃതിയിലൂടെ സ്വതവേ സര്വ്വ സംബന്ധം, സര്വ്വ പ്രകൃതിയുടെ ആകര്ഷണത്തില്നിന്നുമുപരി അര്ത്ഥം സാക്ഷിയായി തീരും. സാക്ഷിയാകുന്നതിലൂടെ സഹജമായി തന്നെ ബാബയുടെ സാഥി അഥവാ ബാബയ്ക്ക് സമാനമായി തീരും

ജ്വാലാ സ്വരൂപ ഓര്മ്മ അര്ത്ഥം ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസ് സ്ഥിതിയെ മനസ്സിലാക്കി ഇതേ പുരുഷാര്ത്ഥത്തിലിരിക്കൂ. വിശേഷിച്ചും ജ്ഞാന സ്വരൂപത്തിന്റെ അനുഭവിയായി ശക്തിശാലിയാകൂ. അതിലൂടെ നിങ്ങള്ശ്രേഷ്ഠമായ ആത്മാക്കളുടെ ശുഭ മനോഭാവം അഥവാ മംഗളകാരി മനോഭാവവും ശക്തിശാലി അന്തരീക്ഷത്തിലൂടെ അനേക അലയുന്ന, നിലവിളിക്കുന്ന ആത്മാക്കള്ക്ക് ആനന്ദം, ശക്തി, ശാന്തിയുടെ അനുഭവം ഉണ്ടാകണം

അഗ്നിയില്ഏതൊരു വസ്തുവിട്ടാലും അതിന്റെ നാമം, രൂപം, ഗുണം സര്വ്വതും പരിവര്ത്തനപ്പെടുന്നു, അതേപോലെ ബാബയുടെ ഓര്മ്മയാകുന്ന അഗ്നിയിലും പരിവര്ത്തനപ്പെടുന്നു. മനുഷ്യനില്നിന്നും ബ്രാഹ്മണനായി തീരുന്നു, പിന്നെ ബ്രാഹ്മണനില്നിന്നും ഫരിസ്ഥയും ദേവതയുമായി തീരുന്നു. മണ്ണ് ചൂളയിലിട്ട് പാകപ്പെടുത്തുമ്പോള്ഇഷ്ടികയായി മാറുന്നു, അതേപോലെ ഇവിടെയും പരിവര്ത്തനമുണ്ടാകുന്നു. അതിനാല് ഓര്മ്മയെ തന്നെയാണ് ജ്വാലാ രൂപമെന്നു പറയുന്നത്. സേവാധാരിയാണ്, സ്നേഹിയാണ്, ഒരു ബലം ഒരു ആശ്രയം ഉള്ളവരാണ്, ഇതെല്ലാം ശരിയാണ്, എന്നാല്മാസ്റ്റര്സര്വ്വശക്തിവാന്റെ സ്ഥിതി അര്ത്ഥം ലൈറ്റ് മൈറ്റ് ഹൗസിന്റെ സ്ഥിതിയില്വരണം, ഓര്മ്മ ജ്വാലാ രൂപമാകണം എങ്കില്സര്വ്വരും നിങ്ങളുടെ മുന്നില്ശലഭങ്ങള്ക്ക് സമാനമായി കറങ്ങികൊണ്ടിരിക്കും

ജ്വാലാ സ്വരൂപത്തിന്റെ ഓര്മ്മയ്ക്ക് മനസ്സിനും ബുദ്ധിക്കും ശക്തിശാലി ബ്രേക്കുണ്ടായിരിക്കണം, വളയ്ക്കാനുള്ള ശക്തിയും ഉണ്ടാകണം. ഇതിലൂടെ ബുദ്ധിയുടെ ശക്തി അഥവാ മറ്റേതെങ്കിലും ഊര്ജ്ജം നഷ്ടപ്പെടാതെ ശേഖരിക്കപ്പെട്ടു കൊണ്ടിരിക്കും. എത്രത്തോളം ശേഖരിക്കപ്പെടുന്നുവൊ അത്രത്തോളം തിരിച്ചറിയാനും, നിര്ണ്ണയിക്കാനുമുള്ള ശക്തി വര്ദ്ധിക്കും. ഇതിന് വേണ്ടി ഇപ്പോള്സങ്കല്പങ്ങളുടെ ഭാണ്ഡം മുറുക്കൂ അര്ത്ഥം ഉള്വലിയാനുള്ള ശക്തിയെ ധാരണ ചെയ്യൂ

ഏതൊരു കാര്യം ചെയ്യുമ്പോഴും അഥവാ സംസാരിക്കുമ്പോഴും ഇടയില്സങ്കല്പങ്ങളുടെ ട്രാഫിക്കിനെ സ്റ്റോപ്പ് ചെയ്യൂ. ഒരു മിനിറ്റ് മനസ്സിലെ സങ്കല്പങ്ങളെ, ശരീരം കൊണ്ട് ചെയ്യുന്ന കര്മ്മങ്ങളെ നിര്ത്തി അഭ്യാസം ചെയ്യുകയാണെങ്കില്ബിന്ദു രൂപത്തിന്റെ ശക്തിശാലി സ്ഥിതിയില്സ്ഥിതി ചെയ്യാന്സാധിക്കും.അവ്യക്ത സ്ഥിതിയില്സ്ഥിതി ചെയ്ത് കാര്യം ചെയ്യുന്നത് സഹജമെന്ന പോലെ ബിന്ദു രൂപത്തിന്റെ സ്ഥിതിയും സഹജമായി തീരും

  ഏതെങ്കിലും കീടാണുക്കളെ ഇല്ലാതാക്കാന്ഡോക്ടര്വൈദ്യുതിയുടെ കിരണങ്ങള്നല്കുന്നു. അതേപോലെ ഓര്മ്മയുടെ ശക്തിശാലി കിരണങ്ങള്ഒരു സെക്കന്റില്അനേക വികര്മ്മങ്ങളാകുന്ന കീടാണുക്കളെ ഭസ്മമാക്കുന്നു. വികര്മ്മം ഭസ്മമായിയെങ്കില്പിന്നെ സ്വയത്തെ ഭാരരഹിതവും ശക്തിശാലിയുമായി അനുഭവിക്കും

നിരന്തരം സഹജയോഗിയാണ് കേവലം ഓര്മ്മയുടെ സ്റ്റേജിനെ ഇടയ്ക്കിടയ്ക്ക് ശക്തിശാലിയാക്കുന്നതിന് ശ്രദ്ധയാകുന്ന ശക്തി നിറയ്ക്കൂ. പവിത്രതയുടെ ധാരണ സമ്പൂര്ണ്ണ സ്വരൂപത്തിലാകുമ്പോള്നിങ്ങളുടെ ശ്രേഷ്ഠ സങ്കല്പത്തിന്റെ ശക്തി സ്നേഹത്തിന്റെ അഗ്നിയെ പ്രജ്ജ്വലിതമാക്കും, അഗ്നിയില്സര്വ്വ അഴുക്കും ഭസ്മമാകും. പിന്നീട്  എന്ത് ചിന്തിക്കുന്നുവൊ അത് തന്നെ സംഭവിക്കും, തീവ്ര ഗതിയിലെ സേവനം സ്വതവേ നടക്കും.

ദേവിമാരുടെ സ്മരണയില്കാണിക്കുന്നുജ്വാലയിലൂടെ അസുരന്മാരെ ഭസ്മമാക്കിയെന്ന്. അസുരനല്ല എന്നാല്ആസൂരീയ ശക്തികളെ ഇല്ലാതാക്കി. ഇത് ഇപ്പോഴത്തെ സ്മരണയാണ്. ഇപ്പോള്ജ്വാലാമുഖിയായി ആസൂരീയ സംസ്ക്കാരം, ആസൂരീയ സ്വഭാവം സര്വ്വതിനെയും ഭസ്മമാക്കൂ. പ്രകൃതിയുടെ ആത്മാക്കളുടെയും ഉള്ളിലുള്ള തമോഗുണങ്ങളെ ഭസ്മമാക്കുന്നവരാകൂ. ഇത് വളരെ വലിയ കര്ത്തവ്യമാണ്, തീവ്രതയോടെ ചെയ്യുമ്പോള്പൂര്ത്തിയാകും

ഏതൊരു കര്മ്മ കണക്കും ജന്മത്തിന്റെയാകട്ടെ, മുന്ജന്മങ്ങളിലേതാകട്ടെ, സ്നേഹത്തിന്റെ അഗ്നി സ്വരൂപത്തിന്റെ സ്ഥിതിയിലൂടെയല്ലാതെ ഭസ്മമാകില്ല. സദാ അഗ്നി സ്വരൂപ സ്ഥിതി അര്ത്ഥം ജ്വാലാരൂപത്തിന്റെ ശക്തിശാലി ഓര്മ്മ, ബീജരൂപം, ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസ് സ്ഥിതിയില്പഴയ കര്മ്മ കണക്ക് ഭസ്മമാകുന്നു സ്വയത്തെ ഡബിള്ലൈറ്റായി അനുഭവിക്കും. ശക്തിശാലി ജ്വാലാ സ്വരൂപത്തിന്റെ ഓര്മ്മ നില്ക്കണമെങ്കില്ഓര്മ്മയുടെ ബന്ധം സദാ യോജിച്ചിരിക്കണം. അടിക്കടി ബന്ധം മുറിയുകയാണെങ്കില്‍, അതിനെ യോജിപ്പിക്കുന്നതില്സമയം ചിലവാകുന്നു, പരിശ്രമവും ഉണ്ടാകുന്നു, ശക്തിശാലിക്ക് പകരം ശക്തഹീനരായി തീരുന്നു

  ഓര്മ്മയെ ശക്തിശാലിയാക്കുന്നതിന്  വിസ്താരത്തില്പോയിട്ടും സാര സ്ഥിതിയുടെ അഭ്യാസം കുറയരുത്, വിസ്താരത്തില്സാരത്തെ മറക്കരുത്. കഴിച്ചോളൂ, കുടിച്ചോളു, സേവനം ചെയ്തോളൂ എന്നാല്നിര്മ്മോഹത്വം മറക്കരുത്. സാധന അര്ത്ഥം ശക്തിശാലി ഓര്മ്മ. നിരന്തരം ബാബയോട് ഹൃദയത്തിന്റെ സംബന്ധം. കേവലം യോഗത്തിലിരിക്കുന്നത് മാത്രമല്ല സാധന എന്നാല്ശരീരത്തിലിരിക്കുന്നത് പോലെ ഹൃദയം, മനസ്സ്, ബുദ്ധി ഒരു ബാബയില്ബാബയുടെ കൂടെയായിരിക്കണം. അങ്ങനെയുള്ള ഏകാഗ്രത തന്നെയാണ് ജ്വാലയെ പ്രജ്ജ്വലിതമാക്കുന്നത്. ശരി. ഓം ശാന്തി.

വരദാനംതന്റെ വാക്കുകളുടെ മൂല്യത്തെ മനസ്സിലാക്കി അതിന്റെ മിതവ്യയം ചെയ്യുന്ന മഹാന്ആത്മാവായി ഭവിക്കട്ടെ.

മഹാന്ആത്മാക്കളെ പറയാറുണ്ട്സത്യമായ വചനമുള്ള മഹാരാജാവ് എന്ന്. അതിനാല്നിങ്ങളുടെ വാക്ക് സദാ സത്യമായ വചനമാകണം അര്ത്ഥം എന്തെങ്കിലും പ്രാപ്തി ചെയ്യിക്കുന്ന വചനങ്ങളാകണം. ബ്രാഹ്ണണരുടെ മുഖത്തിലൂടെ ഒരിക്കലും ആരെയും ശപിക്കുന്ന വാക്കുകള്വരരുത്. അതിനാല്യുക്തിയുക്തമായി സംസാരിക്കൂ, കാര്യത്തിന് സംസാരിക്കൂ. വാക്കുകളുടെ മൂല്യത്തെ മനസ്സിലാക്കൂ. ശുഭമായ ശബ്ദം സുഖം നല്കുന്ന ശബ്ദം ഉച്ഛരിക്കൂ, തമാശയുടെ വാക്കുകള്ഉച്ഛരിക്കാതിരിക്കൂ, വാക്കുകളുടെ മിതവ്യയം ചെയ്യൂ എങ്കില്മഹാന്ആത്മാവായി തീരും.

സ്ലോഗന്‍- ശ്രീമതമാകുന്ന കൈ സദാ കൂടെയുണ്ടെങ്കില്മുഴുവന്യുഗവും കൈയ്യില്കൈ കോര്ത്ത് മുന്നോട്ട് പോകാന്സാധിക്കും.

Scroll to Top